Uppum Mulakum│Flowers│EP# 582 wach & shere …ഉപ്പും മുളകും..

സൂപ്പർ എപ്പിസോഡ്ഉപ്പുംമുളകുംഫാമിലിക്കും അതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പിന്നെഉപ്പും മുളകിനെ സ്നേഹിക്കുന്ന ആസ്വദിക്കുന്ന ഈകുടുംബത്തിലെ എല്ലാവർക്കും വിഷുആശംസകൾ..

പൈൽസ് രോഗ ലക്ഷണങ്ങളും ചികിത്സയും | How to get rid of piles | Malayalam health tips

പൈൽസ് രോഗവുമായിബന്ധപ്പെട്ട നിങ്ങളുടെസംശയങ്ങൾ കമന്റ്ചെ യ്യുക മറുപടി  നൽകുന്നതാണ് പൈൽസ് രോഗ ലക്ഷ ണങ്ങളും ചികിത്സയും.

മുഖത്തെ പാടുകൾ മാറ്റി തിളക്കമുള്ളതാവാൻ ആഗ്രഹിക്കുന്നവര്‍ ഈ ഡോക്ടര്‍ പറയുന്നത് കേള്‍ക്കുക

മുഖത്തെ പാടുകൾ മാറ്റി തിളക്കമുള്ളതാവാൻ ആഗ്രഹിക്കുന്നവര്‍ ഈ ഡോക്ടര്‍ പറയുന്നത് കേള്‍ക്കുക കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വീഡിയോ കാണുക വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക

തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ

നാട്ടിന്‍പുറങ്ങളില്‍ വഴിവക്കിലും തൊടിയിലുമെല്ലാം കാണുന്ന ചെടിയാണിത്. ഞൊട്ടാഞൊടിയന്‍, ഞൊടിഞ്ചൊട്ട, മുട്ടമ്പുളി തുടങ്ങിയ പല പേലുകളില്‍ ഇതറയിപ്പെടുന്നു. പല രോഗങ്ങള്‍ക്കുമുള്ള പ്രകൃദിദത്ത ഔഷധമാണിത്. ഗോള്‍ഡന്‍ ബെറിയെന്നും ഇതറിയപ്പെടുന്നുണ്ട്. ഇതിന്റെ പഴുത്ത ഫലമാണ് ഉയോഗിയ്ക്കുന്നത്. പുറത്ത് കോണ്‍ രൂപത്തിലെ ആവരണത്തിനുളളിലാണ് ഇത് കാണപ്പെടുക. പച്ചയ്ക്കും ഇതു പഴുത്തും. ഇതു പഴുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനുള്ളില്‍ ചെറിയ തരുതരുമായി കുരുക്കളുമുണ്ട്. വൈറ്റമിന്‍ എ, ബി, സി എന്നിവയുടെ പ്രധാനപ്പെട്ട ഒന്നാണിത്. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറെ ഗുണകരം. കുട്ടികള്‍ക്കും അത്‌ലറ്റുകള്‍ക്കുമെല്ലാം തികച്ചും യോജിച്ചത്. ഇതില്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ പ്രോട്ടീനുകള്‍, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ലൊരു ഡൈയൂറിക്കാണിത്. മൂത്രതടസം മാറ്റുന്നതിനും കിഡ്‌നി ആരോഗ്യത്തിനുമെല്ലാം ഏറെ മികച്ചത്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഞൊട്ടഞൊടിയന്റെ ഫലം. രക്തം ശുദ്ധീകരിയ്ക്കാന്‍ ഏറെ നല്ലത്. രക്തപ്രവാഹം മികച്ചതാക്കുന്നതു വഴി ഹൃദയത്തിനും നല്ലതാണ്. ചെറുകുടല്‍, വന്‍കുടല്‍, വയര്‍ ക്യാന്‍സറുകള്‍ക്കുള്ള ഉത്തമഔഷധം.

കൂടുതല്‍ പരിഷ്‌കാരങ്ങളുമായി സൗദി; അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസയിലും രാജ്യത്തെത്താം.

റിയാദ്: സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്തമാസം മുതല്‍ നല്‍കിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദിടൂറിസം നാഷണൽ ഹെറിറ്റേജ് പ്രസിഡന്‍റു കൂടിയായ സല്‍മാന്‍ രാജാവ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.
നിലവില്‍ ജോബ് വിസ, ഫാമിലി വിസ, തുടങ്ങിയവയും ഹജ്ജ് തീർഥാടകർക്കുള്ള വിസയുമാണ് സൗദി അനുവദിക്കുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ടൂറിസ്റ്റ് വിസ നേരത്തെമുതല്‍ അനുവദിച്ചിരുന്നുവെങ്കിലും യാഥാസ്ഥിതിക രാജ്യമായ സൗദി ടൂറിസ്റ്റ് വിസ നല്‍കിയിരുന്നില്ല.
30 ദിവസത്തേക്കുള്ള സിംഗിൾ എൻട്രി വിസയാകും നൽകുക. സാമ്പത്തിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് വിസ നൽകാൻ തീരുമാനിച്ചത്. ഒരു വർഷം 30 മില്യൺ ടൂറിസ്റ്റ് വിസകൾ നൽകാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.
സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി നിയമിക്കപ്പെട്ടതിന് പിന്നാലെ നിരവധി പരിഷ്‌കാര നടപടികളാണ് സൗദിയില്‍ നടന്നുവരുന്നത്. പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റതിന് പിന്നാലെ ഡ്രൈവിംഗ് ലൈന്‍സിന് സ്ത്രീകള്‍ക്ക് അനുമതി, പുരുഷന്റെ സാന്നിധ്യമില്ലാതെ സ്ത്രീകള്‍ക്ക് പൊതുനിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ പരിഷ്‌കാരങ്ങളും സൗദി അറേബ്യയില്‍ നടപ്പാക്കിയിരുന്നു.

മോഷ്ടിക്കാൻ കാറിനകത്ത് കയറിയ കള്ളൻ 20 റിയാൽ സംഭാവന നൽകി പോയി..!!!

വെബ്ഡെസ്ക് : കള്ളൻ കാറിൽ കയറിയത് എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണു. എന്നാൽ ഒന്നും കിട്ടിയില്ല. തിരിച്ച് പോകും വഴി 20 റിയാൽ കള്ളന്റെ വക സംഭാവന..!!

സംഭവം നടന്നത് സൗദിയിൽ. കാറുടമയായ യുവാവ് കാർ പാർക്ക് ചെയ്ത് സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയതാണു.തിരിച്ച് വന്നപ്പോൾ കാറിന്റെ ഗ്ളാസ് തകർത്തിരിക്കുന്നു. കാറിനകത്തുള്ള സാധനങ്ങൾ വാരി വലിച്ചിട്ടിരിക്കുന്നു.

അതിലേറേ കൗതുകം നിറഞ്ഞതായിരുന്നു സീറ്റിൽ നോക്കിയപ്പോൾ യുവാവ് കണ്ടത്…!!! 20 റിയാലും ഒരു കുറിപ്പും സീറ്റിൽ വെച്ചിരിക്കുന്നു. കുറിപ്പിൽ കള്ളന്റെ എഴുത്ത് ..!! അത് ഇങ്ങനെയായിരുന്നു. ‘ രണ്ടാഴ്ചയോളം ഞാൻ നിന്നെ പിന്തുടർന്നു. എന്നാൽ ഒന്നും എനിക്ക് കിട്ടിയില്ല. 20 റിയാൽ വെച്ചിരിക്കുന്നു . കാർ വൃത്തിയാക്കുക.”

 

ഏതായാലും ഉദാരനായ കള്ളന്റെ കഥ സൗദി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണു..!!!

കല്ലിന്‍റെ തരി പോലും ബാക്കി ഉണ്ടാകില്ലാ….

കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ ധാരാളം ചെറുകല്ലുകൾ (ക്രിസ്റ്റൽസ്) രൂപപ്പെടുന്നു. ഇവ മൂത്രത്തിലൂടെ പുറംതള്ളുകയാണ് പതിവ്. എന്നാൽ ഇത്തരം ക്രിസ്റ്റലുകൾ പുറത്തു പോവാതിരിക്കുകയും വൃക്കയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് രോഗമുണ്ടാവുന്നത്. നടുഭാഗത്തോ വയറിന്റെ ഒരു വശത്തോ തീവ്രമായ വേദന, മൂത്രതടസ്സം, മൂത്രത്തിൽ രക്തത്തിന്റെ അംശം, ഛർദി എന്നിവ ലക്ഷണങ്ങൾ .അളവിനനുസരിച്ച് ചികിൽസ.വൃക്കയിൽ രൂപപ്പെട്ട കല്ലിന്റെ അളവിനനുസരിച്ചായിരിക്കും ചികിൽസ. അഞ്ച് മില്ലിമീറ്ററിൽ താഴെയാണെങ്കിൽ മരുന്നിലൂടെ ഭേദമാക്കാം. ഒരു സെന്റിമീറ്ററിൽ കൂടുതലാണെങ്കിൽ ലേസർ ശസ്ത്രക്രിയയിലൂടെ കല്ല് പൊടിക്കേണ്ടി വരും. മൂന്ന് സെന്റിമീറ്ററിൽ കൂടുതലാണെങ്കിൽ താക്കോൽദ്വാരശസ്ത്രക്രിയ ചെയ്യണം. ഫൈബർഒപ്റ്റിക് എൻഡോസ്കോപ് ഉപയോഗിച്ച് ചെയ്യുന്ന ആർഐആർഎസ്‌(റിട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറി)യും കിഡ്നി സ്റ്റോൺ രോഗികൾക്ക് വളരെ ഫലപ്രദമാണ്..

 

അര ടീസ്പൂണ്‍ മതി മുഖം പാല് പോലെ വെളുപ്പാകും തികച്ചും ഉപകാരപ്രദം.


അര ടീസ്പൂണ്‍ മതി മുഖം പാല് പോലെ വെളുപ്പാകും തികച്ചും ഉപകാരപ്രദം..

.
THANK YOU .

ഇതിലും എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ വേറെ വഴിയെ ഇല്ല, ഇഞ്ചിയും വാഴപ്പഴവും

ഇതിലും എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ വേറെ വഴിയെ ഇല്ല. ഇഞ്ചിയും വാഴപ്പഴവും ഉണ്ടെങ്കില്‍ ഭാരം കുറയ്ക്കാം…

രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റം

രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റം. വീഡിയോ കണ്ട ശേഷം പോസ്റ്റ്‌ ഷെയര്‍ ചെയ്യുക…