എത്ര പഴകിയ നടുവ് വേദനയും പൂർണ്ണമായും മാറും

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവിന് വേദന വന്നിട്ടില്ലത്തവര്‍ ആയി ആരും ഉണ്ടാകില്ല .പ്രത്യേകിച്ച് സ്ത്രീകള്‍ .പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളില്‍ നടുവ് വേദനയും അതുപോലെ തന്നെ തലവേദനയും വരാനുള്ള സാധ്യത വളരെ ഏറെ ആണ് .പ്രസവ ശേഷവും മധ്യവയസ്സിലും ആണ് സ്ത്രീകളില്‍ ഏറ്റവും കൂടുതലായി ഈ പ്രശ്നം കണ്ടുവരുന്നത്‌ .നടുവിന് വേദനയെ പ്രതിരോധിക്കാന്‍ നൂറുശതമാനം ഫലപ്രദവും യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലാത്തതും ആയ ചില പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ഉണ്ട് .അവ എന്തൊക്കെയെന്നും എങ്ങനെയാണ് അവ ഉപയോഗിക്കേണ്ടത് എന്നും വിശദമായ് അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദമായ അറിവ് എന്ന് തോന്നിയാല്‍ ഷെയര്‍ ചെയുക .ഒപ്പം കൂടുതല്‍ അറിവുകള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ പേജ് ലൈക്‌ ചെയുക .

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *