മക്കയിൽ പെയ്ത മഴയുടെ വീഡിയോ വൈറലാകുന്നു..!!!

വിശുദ്ധ മക്കയിൽ ( തിങ്കൾ ) പെയ്ത മഴയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

വിശുദ്ധ ഹറം പരിസരത്തും കഅബത്തിനു മുകളിലും മഴ പെയ്യുന്നത്‌ സോഷ്യൽ മീഡിയ ഷെയർ ചെയ്ത്‌ കൊണ്ടിരിക്കുകയാണു.

ക അബയുടെ മുകളിലെ സ്വർണ്ണപ്പാത്തിയിൽ നിന്നും വെള്ളം ഒലിക്കുന്ന ദൃശ്യവും വീഡിയോയിൽ കാണാം.

മഴ പെയ്യുന്ന വീഡിയോ ഇവിടെ കാണാം 👇🏻👇🏻

ക്ലോക്ക്‌ ടവറും പള്ളിയുടെ പുറത്തുള്ള ഭാഗങ്ങളുമെല്ലാം വീഡിയോയിലുണ്ട്‌.

മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *