ലയാളി പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതും അവര്‍ക്ക് നന്നായി ഇണങ്ങുന്നതുമായ ഒരു ഡ്രസ്സ് ആണ് ചുരിദാര്‍. റെഡിമേഡ് വാങ്ങിയാലും മിക്ക തയ്യൽ കടകളില്‍ നിന്നും ചുരിദാര്‍ തച്ചു കിട്ടുമ്പോളും നമുക്ക് തൃപ്തി വരാറില്ല. എന്നാൽ പിന്നെ സ്വന്തമായി ചുരിദാർ തയ്ക്കാൻ പഠിച്ചാലോ? വീട്ടിലിരുന്നു യാതൊരു ചെലവുമില്ലാതെ എങ്ങനെ മനോഹരമായി ചുരിദാര്‍ തയ്ക്കാം എന്ന് പഠിക്കാം. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്. വീഡിയോ ഉപയോഗപ്രദമായെങ്കില്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു നല്കാന് മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി-]