കക്ഷത്തെ കറുപ്പ് നിറം 5 മിനിറ്റിൽ ഉരച്ചു കളയാം,

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപകാര പ്രദമാണ് പപ്പായ.പപ്പായയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഏറെയാണ്.സൗന്ദര്യ സംരക്ഷണത്തിലും പപ്പായ മുന്നിലാണ്.മുഖത്തെ കറുത്ത പാടുകൾ മാറ്റാനും മുഖത്തിന് തിളക്കം കൂട്ടാനുമെല്ലാം പപ്പായ അത്യുത്തമമാണ്.പഴുത്ത പപ്പായ പേസ്റ്റ് രൂപത്തിലാക്കി തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് നിങ്ങളുടെ മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.

മുഖക്കുരു മിക്ക ആൾക്കാരുടെയും പ്രധാന പ്രശ്‌നം പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതിനെ ഇല്ലാതാക്കാന്‍ പപ്പായ കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഡ്രൈസ്‌കിന്‍ ഉള്ളവരുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ചര്‍മ്മത്തിലെ ഈര്‍പ്പം. ഇത് നിലനിര്‍ത്താന്‍ പപ്പായ നാരങ്ങ നീരും ചേർത്ത് ചെയ്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.മുടിയുടെ സംരക്ഷണത്തിലും പപ്പായ ഫലപ്രദമാണ്.താരന്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. പപ്പായ തൈരുമായി മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് താരൻ ഇല്ലാതാക്കാൻ സഹായിക്കും

Leave a Reply

Your email address will not be published. Required fields are marked *