മരുന്ന് കഴിക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്

ഇന്ന് നവ മാധ്യമങ്ങളിലും അതുപോലെ തന്നെ പത്ര മാദ്യമങ്ങളിലും ഏറ്റവും അധികം ചര്‍ച്ചക്ക് കാരണം ആയിരിക്കുന്ന ഒരു കാര്യം ആണ് മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ എന്നുള്ളത് .എന്താണ് ഇതിന്റെ യാഥാര്‍ഥ്യം അതുപോലെ മിഥ്യധാരണകള്‍.ഈ വിഷയത്തെക്കുറിച്ച് നിങ്ങള്ക്ക് വിശദമായിത്തന്നെ പറഞ്ഞു തരികയാണ് സ്റ്റാര്‍ കെയര്‍ ഹോസ്പിടലിലെ സീനിയര്‍ ഡോക്ടര്‍ ആയ ഡോക്ടര്‍ ജിതേഷ് .ഈ വിഷയത്തെക്കുറിച്ച് അദ്ദേഹത്തിന് എന്താണ് പറയാന്‍ ഉള്ളത് എന്ന് അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ ഷെയര്‍ ചെയുക .ഒപ്പം ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സംശയം ഉള്ളവര്‍ താഴെ കമന്റ്‌ ചെയുക .തീര്‍ച്ചയായും നിങ്ങളുടെ ആ സംശയങ്ങള്‍ക്ക് മറുപടി തരുന്നതായിരിക്കും .

വീഡിയോ കാണുക .

Leave a Reply

Your email address will not be published. Required fields are marked *