മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം

സാധാരണ പെണ്‍കുട്ടി മുതല്‍ സിനിമ നടികളുടെ വരെ പേടി സ്വപ്‌നമാണു കറുത്തപാടുകള്‍. സൗന്ദര്യത്തിനു കോട്ടം തട്ടുന്ന ഈ പാടുകള്‍ മായ്ക്കാന്‍ ചെലവാക്കുന്ന കാശിനു കൈയ്യം കണക്കുമില്ല. പെണ്‍കുട്ടികളുടെ ഈ പ്രശ്‌നം മനസിലാക്കി നിരവധി കമ്പനികളാണു വിവിധ പേരുകളില്‍ ഫെയ്‌സ് ക്രീമുകള്‍ വിപണിയില്‍ എത്തിക്കുന്നത്. വന്‍ തുക വാങ്ങിയ ഇവ തേച്ചാല്‍ കറുത്ത പാട് പോയി ആളു വെളുത്തില്ലെങ്കിലും കുടുംബം വെളുക്കുമെന്നു ഉറപ്പാണ്. എന്നാല്‍ ഈ പാടുകള്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ഫലപ്രദമായ ചെലവു കുറഞ്ഞ മാര്‍ഗ്ഗങ്ങളുണ്ട്. ഇവ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *