തണ്ണിമത്തനിലും വ്യാജം ആരും അറിയാതെ പോകരുതേ : ഷെയർ ചെയ്യൂ

ചൂട് കാലാവസ്ഥയായാലും മറ്റെന്ത് തന്നെയായാലും തണ്ണിമത്തന്‍ കഴിക്കാന്‍ എല്ലാവരും ഇഷ്ട്ടപ്പെടുന്നു. ന്യൂട്രിയന്റുകളാല്‍ സമൃദ്ധമാണ് തണ്ണിമത്തനുകള്‍. ഇതില്‍ വിറ്റാമിന്‍ എ, ബി6, സി തുടങ്ങി നിരവധി ലൈക്കോപീനുകളും ആന്റിഓക്സിഡന്റുകളും അമിനോ ആസിഡും അടങ്ങിയിരിക്കുന്നു.

വേനല്‍ക്കാലമായതോടെ തണ്ണിമത്തന്റെ വില്‍പ്പനയും കുത്തനെ ഉയര്‍ന്നിരിക്കുന്നു. കടുംപച്ച നിറത്തിലുള്ള തണ്ണിമത്തന്‍ കണ്ടിട്ടാണു വീട്ടമ്മ അടുത്തുള്ള പച്ചക്കറിക്കടയില്‍ നിന്നും തണ്ണിമത്തന്‍ വാങ്ങിയത്.

തണുക്കാനായി അല്‍പ്പസമയം ഫ്രിഡ്ജില്‍ വച്ച ശേഷം ഇത് എടുത്തു മുറിച്ച അവര്‍ ഞെട്ടി. തണ്ണിമത്തനു മുകളിലുള്ള പച്ചനിറം ആകെ ഇളകി പോയിരിക്കുന്നു. സ്‌പ്രേ പെയ്ന്റ് അടിച്ചു പച്ചപ്പു കൂട്ടിയതാണ് എന്ന ഈ വീട്ടമ്മ പറയുന്നു. ?(വീഡിയോ താഴെ )

തണ്ണിമത്തൻ ജ്യൂസ് സൂക്ഷിക്കുക
തണ്ണിമത്തൻ ജ്യൂസ് കഴിക്കുമ്പോൾ അധിക രുചിയും ആസക്തിയുമുണ്ടെങ്കിൽ സൂക്ഷിക്കുക. അതിൽ രാസവസ്തുക്കൾ അടങ്ങിയിരിക്കാം.ഏറെക്കാലമായി പ്രവർത്തിച്ചു വരുന്ന ജ്യൂസ് കടയിൽ കണ്ടെത്തിയ രാസവസ്തു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാ ചരിത്രത്തിലാദ്യം. ‘സൂപ്പർ ഗ്ലോ ഹൈ എഫിഷ്യൻസി ഇലക്ട്രോ പ്ലേറ്റിങ് ഫോർമുലേഷൻ’ എന്ന ഇലക്ട്രോ പ്ലേറ്റിംഗിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് തണ്ണിമത്തൻ ജ്യൂസിൽ ചേർത്ത് വിൽപ്പന നടത്തിയതെന്നു പരിശോധനയിൽ കണ്ടെത്തി.

 

Leave a Reply

Your email address will not be published. Required fields are marked *