പ്രിയ വാര്യരെ കടത്തി വെട്ടി യുവ ഗായിക ആരാധകരെ നേടുന്നു

പ്രിയ വാര്യരെ കടത്തി വെട്ടി യുവ ഗായിക ആരാധകരെ നേടുന്നു രാജ്യത്തിനകത്തും പുറത്തും തരംഗമുണ്ടാക്കിയ മാണിക്യ മലരായ പൂവിക്കൊരു​ ഉര്‍ദു വേര്‍ഷനും. ഗായികയും അവതാരികയുമായ സിദ്​റത്തുല്‍ മുന്‍തഹ പാടിയ ഉര്‍ദു മാണിക്യ മലര്‍ യൂട്യൂബില്‍ മികച്ച പ്രതികരണമാണ്​ നേടുന്നത്​. ‘ജൗഹരി ഗുല്‍ സി ജൊ ബീവി’ എന്ന്​ തുടങ്ങുന്ന ഗാനം ഉര്‍ദുവിലേക്ക്​ മാറ്റിയത്​ ഫൈസല്‍ വഫ ആല​േങ്കാടാണ്​. ഒരു ദിവസം കൊണ്ട്​ ഗാനത്തിന്​ 86,000ത്തോളം കാഴ്​ചക്കാരെയാണ്​ ലഭിച്ചത്​.പി.എം.എ ജബ്ബാറി​​​െന്‍റ മനോഹരമായ വരികള്‍ക്ക്​ ഈനമിറ്റത്

Leave a Reply

Your email address will not be published. Required fields are marked *