മൂത്രം ഒഴിക്കാതെ പിടിച്ചു വെച്ചാല്‍ കാത്തിരിക്കുന്നത് മാരകരോഗം..!!

മനുഷ്യ ശരീരത്തിന്റെ ജൈവരാസ പ്രവര്‍ത്തനത്തിന്റെ മുഖ്യകേന്ദ്രമായ കരള്‍ ധനക്രിയക്ക്‌ അവിശ്യമായ പിത്തരസം സൃഷ്ടിക്കുന്ന ആന്തരിക അവയവം ആണ് .വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ ആയി വാരിയെല്ലുകൾക്കു അടിയിലാണ് മനുഷ്യ ശരീരത്തില്‍ കരളിന്റെ സ്ഥാനം .മാലിന്യങ്ങളെയും മറ്റു അനാവശ്യ വസ്തുക്കളെയും സംസ്കരിച്ച് ശരീരത്തെ വൃത്തിയാക്കി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന അവയവം ആണ് കരള്‍ .മൂത്രത്തിന്റെ പ്രധാന ഘടകം ആയ യുറിയ നിര്‍മ്മിക്കുന്നതും കരള്‍ ആണ് .മനുഷ്യ ശരീരത്തിലെ രണ്ടാമത്തെ വലിപ്പം ഏറിയ അവയവത്തിനു മനുഷ്യ ശരീരത്തിന്റെ തൂക്കത്തിന്റെ രണ്ടു ശതമനോളം തൂക്കം വരുന്നു .ശരീരത്തിലെ പോഷകം സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഒരു ആന്തരിക അവയവം ആണ് കരള്‍ .ആരോഗ്യമുള്ള ഒരു കരളിനു ചില ജീവിതരീതികള്‍ മാറ്റെണ്ടാതയിട്ടുണ്ട് .ചില നല്ല രീതികള്‍ സ്വീകരിക്കേണ്ടത് ഉണ്ട് .രാത്രി ഒരുപാടു നേരം ഉറക്കം ഒഴിക്കുന്നത് കരളിനെ സാരമായി ബാധിക്കുന്നു .അത് പോലെ വളരെ വൈകി എണീക്കുന്നത് കരള്‍ ക്ഷയത്തിനു കാരണം ആകുന്നു .ഉറക്കം ഉണര്‍ന്നിട്ടു കിടക്കയില്‍ നിന്നും പൊന്താന്‍ ഉള്ള മടി കാരണം മിക്ക ആളുകളും മൂത്രം പിടിച്ചു വെക്കുന്ന ഒരു പ്രവണത ഉണ്ട്.ബാത്രൂമിലെക്ക് നടക്കാന്‍ മടിച്ചിട്ടും ഇങ്ങനെ ചെയ്യുന്നവര്‍ ഉണ്ട്.എന്നാല്‍ അങ്ങനെ ഉള്ളവര്‍ക്ക് മാരകമായ കരള്‍ ക്ഷയം ആണ് കാത്തിരിക്കുന്നത് .അമിതമായി ആഹാരം കഴിക്കുന്നതും കരള്‍ ക്ഷയത്തിനു കാരണം ആണ്.ആധുനിക ജീവിത രീതികളിലെ തിരക്കുകള്‍ കാരണം പ്രാതല്‍ ഒഴിവാക്കുന്നത് ഒരു സ്ഥിരം പ്രവണത ആയി കാണുന്നു.എന്നാല്‍ ഇതില്‍ വളരെ അധികം ആരോഗ്യ പ്രശ്നങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് .കൃത്രിമ മധുരവും കൃത്രിമ രസങ്ങല്ലും കൂടുതല്‍ ഉള്ള ആഹാരങ്ങള്‍ കഴിക്കുന്നതും കരളിനെ സാരമായി ബാധിക്കുന്നു.ശരീരം തളര്‍ന്നിരിക്കുമ്പോള്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും മോശമായ എണ്ണയില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതും കരളിണ്ടേ ആരോഗ്യത്തെ ബാധിക്കുന്നു.വേവിക്കാതെ ഭക്ഷണം കഴിക്കുന്നതും അമിത മദ്യപാനവും കരളിനു അനാരോഗ്യമാണ്.അതിനാല്‍ ഇവയെല്ലാം കണക്കിലെടുത്ത് ആരോഗ്യപ്രധമായി മുന്നോട്ട് നീങ്ങുകയാണെങ്കില്‍ ആരോഗ്യമുള്ള ഒരു കരള്‍ സ്വന്തം ആക്കുകയും അത് വഴി ആരോഗ്യപ്രധമായ ഒരു ജീവിതത്തിനു ഉടമ ആവുകയും ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *