യേശുദാസ്‌ എന്നാ മഹാ പ്രതിഭയുടെ ശബ്ദ സാമ്യം കൊണ്ട് അഭിജിത്തിന് നഷ്ടമായത് സ്റ്റേറ്റ് അവാര്‍ഡ്

യേശുദാസ്‌ എന്നാ മഹാ പ്രതിഭയുടെ ശബ്ദ സാമ്യം കൊണ്ട് അഭിജിത്തിന് നഷ്ടമായത് സ്റ്റേറ്റ് അവാര്‍ഡ് അഭിജി ത്തേ,യേശുദാസുമായി ശബ്ദ സാദൃശ്യമുണ്ടെന്ന് പറയുന്നത് പോലും ഒരർത്ഥത്തിൽ അവാർഡാണ് :അത്കൊണ്ട് ശബ്ദസാദൃശ്യമുണ്ടെന്ന് പറഞ്ഞതിൽ അഭിമാനിക്കുക മിമിക്രിയാണെന്ന് ആരും പറയില്ല ,കാരണം മിമിക്രി കാരന് ശബ്ദം മാത്രമേ അനുകരിക്കാൻ സാധിക്കൂ ഈ ഭാവവും ലയവും താളവുമൊന്നും കിട്ടണമെന്നില്ല ,എല്ലാവരും ആഗ്രഹിക്കുന്നതാണ് യേശുദാസിൻ്റെ സ്വരം കിട്ടണമെന്ന് അഭിജിത്തിന് അത് കിട്ടി ഇതാണ് ഏറ്റവും വലിയ അവാര്‍ഡ് എന്നാ രീതിയില്‍ മുന്നോട്ട് പോവുക

 

Leave a Reply

Your email address will not be published. Required fields are marked *