മുഖത്തെ പാടുകൾ മാറ്റി തിളക്കമുള്ളതാവാൻ ആഗ്രഹിക്കുന്നവര്‍ ഈ ഡോക്ടര്‍ പറയുന്നത് കേള്‍ക്കുക കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വീഡിയോ കാണുക വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
Author: admin
തൊടിയില്‍ ഈ ചെടിയുണ്ടോ, എങ്കില്‍ ഒന്നറിയൂ
നാട്ടിന്‍പുറങ്ങളില്‍ വഴിവക്കിലും തൊടിയിലുമെല്ലാം കാണുന്ന ചെടിയാണിത്. ഞൊട്ടാഞൊടിയന്, ഞൊടിഞ്ചൊട്ട, മുട്ടമ്പുളി തുടങ്ങിയ പല പേലുകളില് ഇതറയിപ്പെടുന്നു. പല രോഗങ്ങള്‍ക്കുമുള്ള പ്രകൃദിദത്ത ഔഷധമാണിത്. ഗോള്‍ഡന്‍ ബെറിയെന്നും ഇതറിയപ്പെടുന്നുണ്ട്. ഇതിന്റെ പഴുത്ത ഫലമാണ് ഉയോഗിയ്ക്കുന്നത്. പുറത്ത് കോണ്‍ രൂപത്തിലെ ആവരണത്തിനുളളിലാണ് ഇത് കാണപ്പെടുക. പച്ചയ്ക്കും ഇതു പഴുത്തും. ഇതു പഴുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനുള്ളില്‍ ചെറിയ തരുതരുമായി കുരുക്കളുമുണ്ട്. വൈറ്റമിന്‍ എ, ബി, സി എന്നിവയുടെ പ്രധാനപ്പെട്ട ഒന്നാണിത്. ശരീരത്തിന് ഊര്‍ജം നല്കാന് ഏറെ ഗുണകരം. കുട്ടികള്‍ക്കും അത്ലറ്റുകള്ക്കുമെല്ലാം തികച്ചും യോജിച്ചത്. ഇതില്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ പ്രോട്ടീനുകള്‍, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ലൊരു ഡൈയൂറിക്കാണിത്. മൂത്രതടസം മാറ്റുന്നതിനും കിഡ്നി ആരോഗ്യത്തിനുമെല്ലാം ഏറെ മികച്ചത്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഞൊട്ടഞൊടിയന്റെ ഫലം. രക്തം ശുദ്ധീകരിയ്ക്കാന്‍ ഏറെ നല്ലത്. രക്തപ്രവാഹം മികച്ചതാക്കുന്നതു വഴി ഹൃദയത്തിനും നല്ലതാണ്. ചെറുകുടല്‍, വന്‍കുടല്‍, വയര്‍ ക്യാന്‍സറുകള്‍ക്കുള്ള ഉത്തമഔഷധം.
കൂടുതല്‍ പരിഷ്കാരങ്ങളുമായി സൗദി; അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസയിലും രാജ്യത്തെത്താം.
റിയാദ്: സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്തമാസം മുതല്‍ നല്കിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദിടൂറിസം നാഷണൽ ഹെറിറ്റേജ് പ്രസിഡന്റു കൂടിയായ സല്മാന് രാജാവ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.
നിലവില്‍ ജോബ് വിസ, ഫാമിലി വിസ, തുടങ്ങിയവയും ഹജ്ജ് തീർഥാടകർക്കുള്ള വിസയുമാണ് സൗദി അനുവദിക്കുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ടൂറിസ്റ്റ് വിസ നേരത്തെമുതല്‍ അനുവദിച്ചിരുന്നുവെങ്കിലും യാഥാസ്ഥിതിക രാജ്യമായ സൗദി ടൂറിസ്റ്റ് വിസ നല്‍കിയിരുന്നില്ല.
30 ദിവസത്തേക്കുള്ള സിംഗിൾ എൻട്രി വിസയാകും നൽകുക. സാമ്പത്തിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് വിസ നൽകാൻ തീരുമാനിച്ചത്. ഒരു വർഷം 30 മില്യൺ ടൂറിസ്റ്റ് വിസകൾ നൽകാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.
സല്മാന് രാജാവിന്റെ മകന് മുഹമ്മദ് ബിന്‍ സല്മാന് കിരീടാവകാശിയായി നിയമിക്കപ്പെട്ടതിന് പിന്നാലെ നിരവധി പരിഷ്കാര നടപടികളാണ് സൗദിയില്‍ നടന്നുവരുന്നത്. പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ച മുഹമ്മദ് ബിന്‍ സല്മാന് ചുമതലയേറ്റതിന് പിന്നാലെ ഡ്രൈവിംഗ് ലൈന്‍സിന് സ്ത്രീകള്‍ക്ക് അനുമതി, പുരുഷന്റെ സാന്നിധ്യമില്ലാതെ സ്ത്രീകള്‍ക്ക് പൊതുനിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ പരിഷ്കാരങ്ങളും സൗദി അറേബ്യയില്‍ നടപ്പാക്കിയിരുന്നു.
മോഷ്ടിക്കാൻ കാറിനകത്ത് കയറിയ കള്ളൻ 20 റിയാൽ സംഭാവന നൽകി പോയി..!!!
വെബ്ഡെസ്ക് : കള്ളൻ കാറിൽ കയറിയത് എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണു. എന്നാൽ ഒന്നും കിട്ടിയില്ല. തിരിച്ച് പോകും വഴി 20 റിയാൽ കള്ളന്റെ വക സംഭാവന..!!
സംഭവം നടന്നത് സൗദിയിൽ. കാറുടമയായ യുവാവ് കാർ പാർക്ക് ചെയ്ത് സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയതാണു.തിരിച്ച് വന്നപ്പോൾ കാറിന്റെ ഗ്ളാസ് തകർത്തിരിക്കുന്നു. കാറിനകത്തുള്ള സാധനങ്ങൾ വാരി വലിച്ചിട്ടിരിക്കുന്നു.
അതിലേറേ കൗതുകം നിറഞ്ഞതായിരുന്നു സീറ്റിൽ നോക്കിയപ്പോൾ യുവാവ് കണ്ടത്…!!! 20 റിയാലും ഒരു കുറിപ്പും സീറ്റിൽ വെച്ചിരിക്കുന്നു. കുറിപ്പിൽ കള്ളന്റെ എഴുത്ത് ..!! അത് ഇങ്ങനെയായിരുന്നു. ‘ രണ്ടാഴ്ചയോളം ഞാൻ നിന്നെ പിന്തുടർന്നു. എന്നാൽ ഒന്നും എനിക്ക് കിട്ടിയില്ല. 20 റിയാൽ വെച്ചിരിക്കുന്നു . കാർ വൃത്തിയാക്കുക.”
ഏതായാലും ഉദാരനായ കള്ളന്റെ കഥ സൗദി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണു..!!!
ഇതിലും എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ വേറെ വഴിയെ ഇല്ല, ഇഞ്ചിയും വാഴപ്പഴവും
ഇതിലും എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ വേറെ വഴിയെ ഇല്ല. ഇഞ്ചിയും വാഴപ്പഴവും ഉണ്ടെങ്കില്‍ ഭാരം കുറയ്ക്കാം…
രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റം
രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റം. വീഡിയോ കണ്ട ശേഷം പോസ്റ്റ് ഷെയര്‍ ചെയ്യുക…
സംസം നവീകരണം പൂര്‍ത്തിയായി മത്വാഫ് ഇന്ന് പൂര്‍ണമായി തുറക്കും
മക്ക: സംസം നവീകരണത്തിനായി മസ്ജിദുല്‍ ഹറാമിലെ മത്വാഫില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇന്ന് മുതല്‍ മത്വാഫിന്റെ എല്ലാ ഭാഗങ്ങളും ത്വവാഫിന് തുറന്നു കൊടുക്കുമെന്ന് ഇരുഹറം കാര്യമേധാവിയും മസ്ജിദുല്‍ ഹറാം ഇമാമുമായ ഡോ.അബ്ദുറഹ്മാന് അല്‍ സുദൈസ് അറിയിച്ചു. മത്വാഫില്‍ സ്ഥാപിച്ച സുരക്ഷ ബാരിക്കേഡുകള്‍ ഇന്നലെ നീക്കം ചെയ്തിട്ടുണ്ട്. മത്വാഫ് പൂര്‍ണമായും തുറക്കുന്നതോടെ മണിക്കൂറില്‍ ഒരു ലക്ഷത്തി ഏഴായിരം പേര്‍ക്ക് ത്വവാഫ് നിര്‍വഹിക്കാന്‍ സാധിക്കും.
ഇഹ്റാം വേഷത്തില്‍ അല്ലാത്തവര്‍ക്ക് മത്വാഫില്‍ പ്രവേശിക്കുന്നതിന് ഏര്‍പെടുത്തിയ നിയന്ത്രണവും ഇന്ന് മുതല്‍ ഒഴിവാക്കിയിട്ടുണ്ട്. ഹറം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മത്വാഫ് വിപുലീകരണം നേരത്തെ പൂര്‍ത്തിയായതാണ്. കഅബയില്‍ നിന്നും 21 മീറ്റര്‍ കിഴക്കുള്ള സംസം കിണര്‍ മത്വാഫിനകത്താണ്. ആവശ്യഘട്ടങ്ങളില്‍ കാഴ്ചക്കാര്‍ക്ക് തുറന്ന് കൊടുക്കാന്‍ കഴിയുന്ന രീതിയിലാണ് സംസം കിണറിന്റെ ഇപ്പോഴത്തെ നവീകരണം നടത്തിയിട്ടുള്ളത്.
ലോകത്തെ ഞെട്ടിച്ച വെഡിങ് ഫോട്ടോഗ്രാഫി
1087 സ്ക്വയര്‍ഫീറ്റില്‍ ഒരു കിടിലന്‍ വീട്, ചെലവ് വെറും 15 ലക്ഷം, പ്ലാനും കോണ്ടാക്റ്റ് ഡീറ്റെയ്ല്സും സഹിതം
നിര്‍മ്മാണ ചെലവ് ഏറെ കൂടുതലുള്ള ഈ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള വീടുകള്‍ സാധാരണക്കാരന് അനുഗ്രഹം തന്നെയാണ്. 1087 ചതുരശ്ര അടിയിൽ (101 ചതുരശ്ര മീറ്റർ) ആണ് മനോഹരമായ ഈ വീടിന്റെ നിര്‍മ്മാണം.
മലപ്പുറം ജില്ലയില്‍ മുഹമ്മദലിയ്ക്കു വേണ്ടിയാണ് പ്രശസ്ഥ ഡിസൈന്‍ ഗ്രൂപ്പായ പെര്‍ഫെക്റ്റ് ഡിസൈന്‍ ഈ വീട് ഒരുക്കിയിട്ടുള്ളത്. ഡിസൈനര്‍ മുഹമ്മദ്കുട്ടിയുടെ രൂപകല്‍പ്പനയാണ് വീടിന് ഈ ഭംഗി നല്കിയിരിയ്ക്കുന്നത്.
പോര്‍ച്ച്, സിറ്റൌട്ട്, ലിവിംഗ് റൂം, ഡൈനിംഗ് ഹാള്‍, രണ്ട് ബെഡ് റൂമുകള്‍, 1 അറ്റാച്ച്ഡ് ബാത്ത് റൂമും ഒരു കോമണ്‍ ബാത്ത് റൂമും കൂടാതെ അടുക്കളയും വര്‍ക്ക് എരിയയും കൂടിയതാണ് ഈ വീട്
ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഈ പ്ലാൻ.
നിര്‍മ്മാണ ചെലവ് കാലയളവും സാഹചര്യവും നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതയും ചെലവിന്റെ വ്യത്യാസവും കണക്കിലെടുത്ത് വ്യത്യസ്ഥമായിരിയ്ക്കും എന്ന് ഓര്‍മ്മിപ്പിയ്ക്കുന്നു.
വീടിന്റെ നിര്‍മ്മിതി ഒറ്റ നോട്ടത്തില്‍.
Porch
Sit out
Living
Dining hall
Stair
Bedrooms : 2
Attached bath : 1
Common bath : 1
Kitchen
Work area
ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുകയാണ് ഡിസൈനര്‍ ഇവിടെ. കൂടുതൽ വിവരങ്ങൾ ഡിസൈനറുമായി ബന്ധപ്പെടുക.
മുഹമ്മദ് കുട്ടി
പെര്‍ഫെക്റ്റ് ഡിസൈന്‍
റിയാദ്
Mail: perfecthomedesignz@gmail.com
Ph: 00966594236142
കടപ്പാട് : പെര്‍ഫെക്റ്റ് ഡിസൈന്‍
ആ കഥയറിഞ്ഞാന്‍, ആരും കൊതിച്ചുപോകും ജീവിതത്തില്‍ ഇതുപോലൊരു മനുഷ്യനെ ചങ്ങാതിയായി കിട്ടാന്‍
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വളരെയധികം പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമാണിത്. ദേഹമാസകലം ശൂലങ്ങള്‍ തറച്ച് അതില്‍ ചെറുനാരങ്ങ കോര്‍ത്തിട്ട് നില്ക്കുന്ന യുവാവിന്റെ ചിത്രം. കാണുന്നവരുടെ പോലും ശരീരത്തില്‍ ഒരു പുളച്ചില്‍ അനുഭവപ്പെടുന്ന ചിത്രത്തിന് താഴെ യുവാവിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റ്കളും വന്നു. കൂടുതലും അയ്യാളെ പുച്ച്ചിക്കുന്ന തരത്തിലുള്ളവയായിരുന്നു. ഈ ആധുനിക കാലത്ത് ഇത്തരത്തിലുള്ള നേര്‍ച്ചകളെയും ആരാധനാ രീതികളെയും ഭൂരിപക്ഷം ആളുകള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഗോവിന്ദ് രാജേഷ് എന്ന ആ യുവാവ് ഇത്രയും വേദനാജനകമായ ഒരു വഴിപാട് നേര്‍ന്നതും നടത്തിയതും എന്തിനാണ് എന്നറിഞ്ഞാല്‍ ആരും അദേഹത്തെ ആദരിച്ചും അനുമോദിച്ചും പോകും .
തന്റെ പ്രിയ കൂട്ടുകാരൻ സെബിൻ ബെന്നി ആക്സിഡന്റ് ആയി കിടന്നപ്പോൾ ഗോവിന്ദ് രാജേഷ് നേർന്ന നേർച്ചയാണ് “അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണെങ്കിൽ മീന ഭരണി നാളിൽ ദേഹാഹമാസകലം ശൂലം കുത്തിക്കോളാം” എന്നുള്ളത്. അത് ഞങ്ങളോട് പറഞ്ഞപ്പോൾ പല അഭിപ്രായങ്ങളും വന്നിരുന്നുവെങ്കിലും ഇപ്പോഴും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാത്ത അവന് എന്റെ നേർച്ച നടത്താത്തത് മൂലം എന്തെങ്കിലും കുഴപ്പം ഉണ്ടായാലോ എന്ന നിഷ്കളങ്കമായ ചോദ്യത്തിന് മുൻപിൽ പലരും നിശബ്ദരായിപോയി, എന്ന് കൂട്ടുകാര്‍ പറയുന്നു…
മതത്തിന്റെ പേരില്‍ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും പരസ്പരം തമ്മിലടിക്കുന്ന ഈ ലോകത്തിൽ ക്രിസ്ത്യാനിയായ തന്റെ കൂട്ടുകാരന് വേണ്ടി ഹിന്ദുവായ താൻ നേർന്ന നേർച്ചക്ക് ദേഹമാസകലം ശൂലം കുത്തി നിറച്ചപ്പോൾ വെള്ളം കൊടുക്കാനും അരും വന്ന് തട്ടാതിരിക്കാനും കൈകൾ കൂട്ടി പിടിച്ച് വലയം സൃഷ്ട്ടിക്കാനും ഉണ്ടായത് മുസ്ലീം സുഹൃത്തുകളുമായിരുന്നു . ആ സമയം അവിടെ രചിക്കപ്പെട്ടത് ഒരു പുതിയ അദ്ധ്യായമാണ് . നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും നമ്മുടെ നാടിന്റെ ജീവശ്വാസമാകേണ്ടതുമായ മതനിരപേക്ഷമായ സൗഹാർധത്തിന്റെ ഒരു പുത്തനധ്യായം.എരുത്തിക്കൽ അമ്പലത്തിൽ നിന്നും ഇറങ്ങി തിരുവതുക്കൽ വഴി മണിക്കുന്നത് പള്ളിയിൽ കയറി നേർച്ച ഇട്ട് കൊണ്ട് അറുപുഴ പള്ളിയുടെ വാതുക്കൽ നിന്ന് കൊണ്ട് വന്നിരിക്കുന്ന ഏറ്റവും വലിയ ശൂലം വായിൽ തറച്ചപ്പോഴും എല്ലാം അവൻ നമുക്ക് കാണിച്ച് തന്നത് ആ അദ്ധ്യായത്തിന്റെ ഇന്നത്തെ പ്രസക്തിയാണ്…വാര്‍ത്ത ഇഷ്ട്ടപെട്ടെങ്കില്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…