സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി ഹെവി ലൈസന്‍സ് ലഭിക്കാനുള്ള നിയമങ്ങള്‍ക്ക് മാറ്റം വരുത്തുന്നു

ദുബായ് : സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി ഹെവി വെഹിക്കിള്‍സ് ലൈസന്‍സ് (എച്ച്‌എംവി)നല്‍കുന്നതിനുള്ള നിയമങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ഒരുങ്ങി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട് അതോറിട്ടി. ഇപ്രകാരം എച്ച്‌എംവി ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ കുറഞ്ഞ പ്രായ പരിധി 20 മുതല്‍ 21 എന്നതിലേക്ക് മാറ്റുന്നത് പരിഗണയില്‍ ഉണ്ടെന്ന് മുതിര്‍ന്ന ആര്‍ടിഎ ഉദ്യോഗസ്ഥന്‍ ട്രക്ക് ട്രെയിലര്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു. രാജ്യത്ത് ട്രക്ക് അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ലൈസന്‍സ് നല്‍കുന്നതില്‍ പുതിയ നിയമ വ്യവസ്ഥകള്‍ നടപ്പാക്കന്‍ ഒരുങ്ങുന്നത്.

ഇനി മുതല്‍ പുതുതായി എച്ച്‌എംവി ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് പുതിയ പരിശീലന ക്ളാസുകള്‍ കര്‍ശനമാക്കുമെന്നും. എല്‍എംവി(ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ )ലൈസന്‍സ് നേടിയവര്‍ക്ക് മാത്രമേ എച്ച്‌എംവി ലൈസന്‍സിനു അപേക്ഷിക്കാന്‍ സാധിക്കു എന്ന നിയമം പരിഗണനയില്‍ ഉണ്ടെന്നും ആര്‍ടിഎ ഡയറക്ടര്‍ ആരിഫ് അബ്ദുല്‍കിരിം അല്‍മലിക് പറഞ്ഞു. ദുബായ് പൊലീസ് റോഡ് സേഫ്റ്റി യുഎഇ എന്നിവരുടെ സഹകരണത്തോടെ വാബ്കോ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റംസ് നടത്തിയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ 20 വയസ് പ്രായമായ ഒരാള്‍ക്ക് എല്‍എംവി ലൈസന്‍സ് ഇല്ലാതെ നേരിട്ട് തന്നെ എച്ച്‌എംവി ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കും. ഇതിനാണ് മാറ്റം കൊണ്ട് വരുന്നത്. ട്രെയിനിങ് സമയത്ത് ഇവര്‍ക്ക് 2500 കിലോഗ്രാം ചരക്ക് കൊണ്ടുപോകാന്‍ കഴിയുന്ന വാഹനമാണ് നല്കിയിരുന്നതെങ്കില്‍ ഇനി അത് 3500 ആയി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി ഹെവി ലൈസന്‍സ് ലഭിക്കാനുള്ള നിയമങ്ങള്‍ക്ക് മാറ്റം വരുത്തുന്നു

ദുബായ് : സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി ഹെവി വെഹിക്കിള്‍സ് ലൈസന്‍സ് (എച്ച്‌എംവി)നല്‍കുന്നതിനുള്ള നിയമങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ഒരുങ്ങി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട് അതോറിട്ടി. ഇപ്രകാരം എച്ച്‌എംവി ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ കുറഞ്ഞ പ്രായ പരിധി 20 മുതല്‍ 21 എന്നതിലേക്ക് മാറ്റുന്നത് പരിഗണയില്‍ ഉണ്ടെന്ന് മുതിര്‍ന്ന ആര്‍ടിഎ ഉദ്യോഗസ്ഥന്‍ ട്രക്ക് ട്രെയിലര്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു. രാജ്യത്ത് ട്രക്ക് അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ലൈസന്‍സ് നല്‍കുന്നതില്‍ പുതിയ നിയമ വ്യവസ്ഥകള്‍ നടപ്പാക്കന്‍ ഒരുങ്ങുന്നത്.

ഇനി മുതല്‍ പുതുതായി എച്ച്‌എംവി ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് പുതിയ പരിശീലന ക്ളാസുകള്‍ കര്‍ശനമാക്കുമെന്നും. എല്‍എംവി(ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ )ലൈസന്‍സ് നേടിയവര്‍ക്ക് മാത്രമേ എച്ച്‌എംവി ലൈസന്‍സിനു അപേക്ഷിക്കാന്‍ സാധിക്കു എന്ന നിയമം പരിഗണനയില്‍ ഉണ്ടെന്നും ആര്‍ടിഎ ഡയറക്ടര്‍ ആരിഫ് അബ്ദുല്‍കിരിം അല്‍മലിക് പറഞ്ഞു. ദുബായ് പൊലീസ് റോഡ് സേഫ്റ്റി യുഎഇ എന്നിവരുടെ സഹകരണത്തോടെ വാബ്കോ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റംസ് നടത്തിയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ 20 വയസ് പ്രായമായ ഒരാള്‍ക്ക് എല്‍എംവി ലൈസന്‍സ് ഇല്ലാതെ നേരിട്ട് തന്നെ എച്ച്‌എംവി ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കും. ഇതിനാണ് മാറ്റം കൊണ്ട് വരുന്നത്. ട്രെയിനിങ് സമയത്ത് ഇവര്‍ക്ക് 2500 കിലോഗ്രാം ചരക്ക് കൊണ്ടുപോകാന്‍ കഴിയുന്ന വാഹനമാണ് നല്കിയിരുന്നതെങ്കില്‍ ഇനി അത് 3500 ആയി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ബഖാലകളെ സ്വകാര്യ ഉടമസ്ഥതയില് നിന്ന് കണ്സ്യൂമര് അസോസിയേഷന് ഏല്പിക്കാന് സര്ക്കാര് ഒരുങ്ങുന്നു

ബഖാലകളെ കണ്സ്യൂമര് അസോസിയേഷന് ഏല്പിക്കാന് സര്ക്കാര് ഒരുങ്ങുന്നു. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നീക്കം. പുതിയ നീക്കത്തിന്റെ ഭാഗമായി പതിനായിരങ്ങള്ക്ക് തൊഴില് നഷ്ടപ്പെട്ടേക്കും

സൗദിയിലെ ചില്ലറ വില്പന സ്ഥാപനങ്ങളായ ബഖാലകള് സ്വകാര്യ ഉടമസ്ഥതയില് നിന്ന് കണ്സ്യൂമര് അസോസിയേഷനെ ഏല്പ്പിക്കുന്നതിനെ കുറിച്ചാണ് സര്ക്കാര് ആലോചിക്കുന്നത്. . തീരുമാനം സൗദി ഉന്നതസഭയുടെ പരിഗണനയിലാണെന്ന് കണ്സ്യൂമര് അസോസിയേഷന് പ്രസിഡന്റ് ഡോ. അബ്ദുല്ല കദ്മാന് പറഞ്ഞു. വില്ലേജുകള്ക്കുള്ളിലുള്ള ചില്ലറ വില്പന കേന്ദ്രങ്ങള് അസോസിയേഷന് ഏല്പിക്കുന്നതിലൂടെ ഈ രംഗത്ത് സ്വദേശിവത്കരണം വിജയകരമായി നടപ്പാക്കാന് സാധിക്കുമെന്നാണ് അധികൃതര് പ്രതീക്ഷിക്കുന്നത്. പതിനായിരക്കണക്കനിന് വിദേശികള് ജോലി ചെയ്യുന്ന ബഖാലകളില് സ്വദേശികളെ നിയമിക്കാന് ഇതിലൂടെ സാധിക്കുമെന്ന് ഡോ. കദ്മാന് കൂട്ടിച്ചേര്ത്തു. കണ്സ്യൂമര് അസോസിയേഷന് മുന്നോട്ടുവെച്ച നിര്ദേശം വാണിജ്യ മന്ത്രാലയത്തിനും നിക്ഷേപ അതോറിറ്റിക്കും സമര്പ്പിച്ചിട്ടുണ്ട്.

എന്നാല് അന്തിമ തീരുമാനം ഉന്നതസഭയില് നിന്നാണ് ലഭിക്കേണ്ടത്. സ്വദേശികള്ക്ക് കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കാനും ലാഭകരമായ ചില്ലറ വില്പന സ്ഥാപനങ്ങള് സ്വദേശിവത്കരിക്കാനും ഇതിലൂടെ സാധിക്കുമെന്നും ഡോ. കദ്മാന് പറഞ്ഞു. ഇന്ത്യക്കാര് ഉള്പ്പെടെ പതിനായിരക്കണക്കിന് വിദേശികള്ക്ക് ജോലി നഷ്ടപ്പെടാന് പുതിയ നീക്കം കാരണമായേക്കും. സ്കൂളുകള്ക്കകത്തുള്ള ചില്ലറ വില്പന കേന്ദ്രങ്ങള്, ഫാസ്റ്റ് ഫുഡ് ഷോപ്പുകള് എന്നിവയും കണ്സ്യൂമര് അസോസിയേഷനെ ഏല്പിക്കാന് അധികൃതര് ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോര്ട്ടുകളില് പറയുന്നു.

വിമാനയാത്രയ്ക്കിടയിൽ ലഗേജ് നഷ്ടപ്പെട്ടാല്‍ എങ്ങനെ പരാതിപ്പെടാം ?

വിമാനയാത്രക്കാരുടെ ലഗേജ്ജ് നഷ്ടപ്പെടാതിരിക്കാനും മറ്റു പരാതികള് പരിഹരിക്കാനുമായി സിവില് ഏവിയേഷന് മന്ത്രാലയം തന്നെ സംവിധാനങ്ങള് ഒരുക്കിയിട്ടുണ്ട്. എന്നാല് ഓണ്ലൈന് പരാതികള് നല്കുന്നിടത്ത് മലയാളി യാത്രക്കാര് വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് പ്രവാസി ആക്ടീവിസ്റ്റുകള് പറയുന്നത്.


വിമാനത്തില് വെച്ചോ വിമാനത്താവളത്തില് വെച്ചോ ബാഗേജുകള് നഷ്ടപ്പെട്ടാല് കൃത്യമായി പരാതി നല്കണം. 21 ദിവസത്തിനകം ബാഗേജ് തിരിച്ചുകിട്ടിയില്ലെങ്കില് അര്ഹമായ നഷ്ടപരിഹാരം ലഭിച്ചിരിക്കും. ഇങ്ങനെ ഏതൊരു പരാതിയും വിരല് തുമ്ബില് നല്കാവുന്ന സംവിധാനങ്ങളാണ് ഇന്ത്യന് സിവില് ഏവിയേഷന് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

ഇനി ലഗേജില് നിന്ന് നഷ്ടപ്പെടുന്ന വസ്തുക്കള് കണ്ടെടുക്കാനാണെങ്കില് സിഐഎസ്‌എഫിന്റെ വെബ്സൈറ്റില് ലോസ്റ്റ് ആന്റ് ഫൗണ്ട് വിഭാഗത്തില് തിരയാനാവും. ഇന്ത്യയില് സര്വ്വീസ് നടത്തുന്ന മുഴുവന് എയര്ലൈനുകളുടെയും രാജ്യത്തെ മുഴുവന് വിമാനത്താവളങ്ങളിലെയും വിവരങ്ങള് വിരല്തുമ്ബിലെത്തും. ഇതിനു പുറമെയാണ് മന്ത്രാലയം പുറത്തിറക്കിയ എയര്സേവാ ആപ്പ് പരാതിപ്പെട്ട് മിനിട്ടുകള്ക്കകം മറുപടിയും പരിഹാരവും ലഭിക്കുമെന്നാണ് അനുഭവസ്ഥര് പറയുന്നത്.

പല്ലിൽ ഇളകാതെ അടിഞ്ഞിരിക്കുന്ന കറ ഇളകി വരുന്നത് കണ്ടോളൂ

പല്ലിലെ കറ കാരണം മനസ്സ് തുറന്നൊന്ന് ചിരിയ്ക്കാന്‍ മടിയ്ക്കുന്നവരായിരിക്കും നമുക്ക് ചുറ്റുമുള്ള പലരും. എത്രയൊക്കെ പല്ല് തേച്ചാലും പല്ലില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറയുണ്ടാക്കുന്ന പ്രശ്‌നം നമ്മുടെ ആത്മവിശ്വാസത്തെ പോലും തകര്‍ത്തു കളയുന്നു.എന്നാല്‍ ഒരു മിനിട്ട് കൊണ്ട് പല്ലിലെ കറ കളയാന്‍ മാര്‍ഗ്ഗമുണ്ട്. ഈ മാര്‍ഗ്ഗത്തിലൂടെ പല്ലിന് നല്ല തിളക്കവും ആരോഗ്യവും ലഭിയ്ക്കുന്നു. വീട്ടിലിരുന്നു കൊണ്ട് തന്നെ പല്ലിലെ കറ എളുപ്പത്തില്‍ കളയുന്നതെങ്ങനെ എന്നു നോക്കാം ബേക്കിംഗ് സോഡ, ടൂത്ത് ബ്രഷ്, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഉപ്പ്, വെള്ളം, മൗത്ത് വാഷ് എന്നിവയാണ് പല്ലിലെ കറ കളയാന്‍ ആവശ്യമുള്ള സാധനങ്ങള്‍.ഇവ എങ്ങനെ ഉപയോഗിക്കാം താഴെ വീഡിയോയില്‍ പറയുന്നു കാണുക ഷെയര്‍ ചെയുക.

ഭൂമി വീണ്ടും പിളരുന്നു? എട്ടാമത്തെ വൻകരയുടെ പിറവിയെന്ന് ഭൗമശാസ്ത്രജ്ഞർ

നെയ്റോബി: ഭൗമശാസ്ത്രം നേരത്തേ തന്നെ പറഞ്ഞുവച്ചതാണത്. നിരന്തരം ഭൗമപാളികൾ ചലിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന്. അത്തരത്തിൽ ചലിച്ചുകൊണ്ടേയിരിക്കുന്ന ഭൗമപാളികൾ ഭൂമിക്ക് എന്ത് മാറ്റമാണ് വരുത്തുന്നത്? ആഫ്രിക്കയിലെ ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾ പ്രകാരം ആഫ്രിക്കൻ വൻകര തന്നെ രണ്ടായി പിളർന്നുകൊണ്ടിരിക്കുകയാണ്.

കെനിയയിലെ  മായി മഹിയു കൊടുമുടിയോട് ചേർന്ന് ഉണ്ടായിരിക്കുന്ന വലിയ ഗർത്തം ഇപ്പോൾ  ദിനംപ്രതിയെന്നോണം വളരുന്നതാണ് എട്ടാമത്തെ വൻകരയുടെ പിറവി എന്ന നിഗമനത്തിലേക്ക് ഭൗമശാസ്ത്രജ്ഞരെ എത്തിച്ചിരിക്കുന്നത്.

അധികം തീവ്രതയില്ലാത്ത ഭൂകമ്പങ്ങളിലൂടെയാണ് തുടക്കം. ഇത് ഭൂമിയിൽ വിളളലുകൾ ഉണ്ടാക്കി. പ്രധാന പാതയായ നാറോക് – മായി മഹിയു പാത രണ്ടായി വിണ്ടുകീറി. ഇതിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം പക്ഷെ ഈ വിളളലുകളിലൂടെ മണ്ണിലേക്ക് തന്നെ താഴ്‌ന്നുപോയി. ഇതിന് പിന്നാലെ നിരന്തരം ചെറിയ ഭൂകമ്പങ്ങളും മഴയും പെയ്യാൻ തുടങ്ങിയതോടെയാണ് വിദഗ്‌ധർ ഈ പ്രതിഭാസം ഗൗരവമായി ചർച്ച ചെയ്തത്.

നെയ്റോബിയിലെ പ്രമുഖ മാധ്യമമായ ഡെയ്‌ലി നേഷന് നൽകിയ അഭിമുഖത്തിൽ റോക് ലിങ്ക് ജിയോളജിക് കൺസൾട്ടന്റായ ഡേവിഡ് ദെദെ ഈ പ്രതിഭാസത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങിനെ.

“ആഫ്രിക്കയ്ക്ക് രണ്ട് ഭൗമ പാളികളാണ് ഉളളത്.  ഇത് രണ്ടും വിട്ടുമാറുകയാണെന്നാണ് ഇപ്പോഴത്തെ പ്രതിഭാസങ്ങൾ തെളിയിച്ചിരിക്കുന്നത്. ദിവസം 2.5 സെന്റിമീറ്റർ വരെ വീതിയിൽ ഗർത്തം വലുതാകുന്നുണ്ട്. ഈ സാഹചര്യത്തിൽ സൊമാലിയൻ പാളി വിട്ടുമാറുകയാണെന്നാണ് മനസിലാക്കേണ്ടത്. അധികം വൈകാതെ ആഫ്രിക്കൻ വൻകരയിൽ നിന്ന് സൊമാലിയൻ പാളി വിട്ടുമാറി പുതിയൊരു വൻകര തന്നെ ഉണ്ടാകും,” ഡേവിഡ് ദെദെ വിശദീകരിച്ചു.

നിരന്തരം ഉണ്ടാകുന്ന ചെറിയ ഭൂകമ്പങ്ങളും വെളളപ്പൊക്കവും അതിശക്തമായ മഴയും കാറ്റും ജനങ്ങളെ ഭീതിയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. ജനങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ പ്രതിഭാസം കൂടുതൽ ആഴത്തിൽ പഠിക്കാനുളള നീക്കത്തിലാണ് ജിയോളജിസ്റ്റുകൾ.

2000 രൂപ നോട്ടുകൾ പിൻവലിക്കില്ല; പുതിയ പ്ലാസ്റ്റിക്ക് നോട്ടുകൾ ഉടൻ പുറത്തിറക്കും

ന്യൂഡല്‍ഹി: പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ ഉ​ട​ൻ‌ അ​വ​ത​രി​പ്പി​ക്കുമെന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ലോ​ക്‌സ​ഭ​യി​ൽ. പ​ത്തു രൂ​പ​യു​ടെ പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത അ​ഞ്ച് സി​റ്റി​ക​ളി​ൽ പു​റ​ത്തി​റ​ക്കുമെന്ന് ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്ണ​ൻ ലോക്‌സഭ​യി​ൽ അ​റി​യി​ച്ചു.

കൊ​ച്ചി, മൈ​സൂ​രു, ജയ്‌പൂ​ർ, ഷിം​ല, ഭു​വ​നേ​ശ്വ​ർ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്. പു​തി​യ 500, 2000 നോ​ട്ടു​ക​ൾ ത​മ്മി​ൽ വ​ലു​പ്പ​ത്തി​ൽ 10 മി​ല്ലി​മീ​റ്റ​ർ വ്യ​ത്യാ​സ​മുണ്ടെന്നും അ​തി​നാ​ൽ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​മെ​ന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി സഭയെ അറിയിച്ചു.

അതേസമയം, ര​ണ്ടാ​യി​രം രൂ​പ നോ​ട്ടി​ന്‍റെ അ​ച്ച​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മി​ല്ലെ​ന്ന് അദ്ദേഹം വ്യക്തമാക്കി. സ​മീ​പ​ഭാ​വി​യി​ലൊ​ന്നും 2000 രൂ​പ​യു​ടെ അ​ച്ച​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ച​ന​യി​ല്ലെ​ന്ന് പൊ​ൻ രാ​ധാ​കൃ​ഷ്ണ​ൻ അറിയിച്ചു.

പട്ടിണി കിടക്കേണ്ട ഒരുമാസം ഇത് കഴിച്ചാല്‍ അരക്കെട്ടിലെയും വയറിലെയും കൊഴുപ്പ് ഒട്ടിപ്പോകും

ഇന്നത്തെ കാലത്ത് കൂടുതൽ പേരും തങ്ങളുടെ ശരീരഭാരം വർദ്ധിയ്ക്കുന്നതിനെ കുറിച്ച് ആശങ്കാകുലരാണ്. ഇന്നത്തെ യുവാക്കൾ അവരുടെ ശരീരം ഫിറ്റാക്കി നിലനിർത്താനുള്ള കഠിനശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും മാറുന്ന ജീവിത ശൈലി അവരെ അതിൽ പരാജയപ്പെടുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. ഭക്ഷണത്തിൽ കൃത്യത പാലിക്കാതിരിക്കലും, ഫാസ്റ്റ് ഫുഡിനേയും അമിതമായി ആശ്രയിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ അവരുടെ ശരീരത്തിൽ വ്യക്തമായി കാണാൻ കഴിയും.എന്നാൽ ഇനി വിഷമിയ്ക്കണ്ട, ചില കാര്യങ്ങൾ ജീവിതത്തിൽ കൃത്യമായി പാലിച്ചാൽ വയറു ചാടലും, തടി അനിയന്ത്രിതമായി വർദ്ധിയ്ക്കുന്നതും തടയാൻ കഴിയും.അതിനു സഹായിക്കുന്ന മാര്‍ഗങ്ങള്‍ എന്തൊക്കെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദമായ അറിവ് എന്ന് തോന്നിയാല്‍ ഷെയര്‍ ചെയുക.

വീഡിയോ കാണാം .

ശരീരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ ഇതാ പരിഹാരം

ശാരീരികവും മാനസികവുമായ ക്ഷീണം ,ഒന്നിനോടും താല്പര്യം ഇല്ലയിമ ആകെ ഒരു മടുപ്പ് ഇതെല്ലം ഇന്ന് മിക്ക ചെറുപ്പക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .ഈ പ്രശ്നം അവരുടെ ജീവിതത്തില്‍ പലതരത്തിലുള്ള താളപ്പിഴകള്‍ക്കും കാരണം ആകുന്നു .എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധ കൊടുത്താല്‍ ഈ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയും അവ എന്തൊക്കെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഇതുപോലുള്ള കൊച്ചുകൊച്ചു നല്ല അറിവുകള്‍ ദിവസവും ലഭിക്കുവാന്‍ ഈ പേജ് ലൈക്‌ ചെയുക  .

വീഡിയോ കാണാം .

നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ യുഎഇ

ലോകസന്തോഷ ദിനത്തോട് അനുബന്ധിച്ച്‌ നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ യുഎഇ. 50% വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 20 മുതല്‍ അടുത്തമാസം 20 വരെയാണ് ഇത് ലഭ്യമാകുക.

യുഎഇ വിപണിയിലെ 600 വ്യാപാര സ്ഥാപനങ്ങളാണ് ആദായവില്‍പന മേളയില്‍ പങ്കെടുക്കുക. 7500 ഇനം ഉല്‍പന്നങ്ങള്‍ക്ക് വിലകുറയും. സഹകരണ സ്ഥാപനങ്ങള്‍ക്കു പുറമെ വന്‍കിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങളും വിലക്കുറവില്‍ വില്‍പന നടത്താന്‍ ധാരണയിലെത്തിയിട്ടുണ്ട്.

 ലോകസന്തോഷ ദിനത്തോട് അനുബന്ധിച്ചു യുഎഇ വിപണിയില്‍ 50% വരെ വിലക്കുറവ് പ്രഖ്യാപിച്ചു. സന്തോഷ ദിനമായി ആചരിക്കുന്ന 20 മുതല്‍ അടുത്തമാസം 20 വരെയാണിത്. സഹകരണ സ്ഥാപനങ്ങള്‍ക്കു പുറമെ വന്‍കിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളും വിലക്കുറവില്‍ വില്‍പന നടത്താന്‍ ധാരണയിലെത്തിയതായി സാമ്ബത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

യുഎഇ വിപണിയിലെ 600 വ്യാപാര സ്ഥാപനങ്ങളാണ് ആദായവില്‍പന മേളയില്‍ പങ്കെടുക്കുക. 7500 ഇനം ഉല്‍പന്നങ്ങള്‍ക്ക് വിലകുറയും. ഗള്‍ഫ് ഉപഭോക്തൃ ദിനത്തിന്റെ ഭാഗമായി വിപണികളില്‍ ഈ മാസം ഒന്നുമുതല്‍ പല സാധനങ്ങള്‍ക്കും വിലകുറച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 51 ദിവസം വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കും. സഹകരണസ്ഥാപനങ്ങള്‍, കാര്‍ഫോര്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയെല്ലാം ഒരുമാസത്തെ വിലക്കുറവ് വില്‍പനയുടെ ഭാഗമാകും.