Uppum Mulakum│Flowers│EP# 582 wach & shere …ഉപ്പും മുളകും..

സൂപ്പർ എപ്പിസോഡ്ഉപ്പുംമുളകുംഫാമിലിക്കും അതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പിന്നെഉപ്പും മുളകിനെ സ്നേഹിക്കുന്ന ആസ്വദിക്കുന്ന ഈകുടുംബത്തിലെ എല്ലാവർക്കും വിഷുആശംസകൾ..

പൈൽസ് രോഗ ലക്ഷണങ്ങളും ചികിത്സയും | How to get rid of piles | Malayalam health tips

പൈൽസ് രോഗവുമായിബന്ധപ്പെട്ട നിങ്ങളുടെസംശയങ്ങൾ കമന്റ്ചെ യ്യുക മറുപടി  നൽകുന്നതാണ് പൈൽസ് രോഗ ലക്ഷ ണങ്ങളും ചികിത്സയും.

കല്ലിന്‍റെ തരി പോലും ബാക്കി ഉണ്ടാകില്ലാ….

കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ ധാരാളം ചെറുകല്ലുകൾ (ക്രിസ്റ്റൽസ്) രൂപപ്പെടുന്നു. ഇവ മൂത്രത്തിലൂടെ പുറംതള്ളുകയാണ് പതിവ്. എന്നാൽ ഇത്തരം ക്രിസ്റ്റലുകൾ പുറത്തു പോവാതിരിക്കുകയും വൃക്കയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് രോഗമുണ്ടാവുന്നത്. നടുഭാഗത്തോ വയറിന്റെ ഒരു വശത്തോ തീവ്രമായ വേദന, മൂത്രതടസ്സം, മൂത്രത്തിൽ രക്തത്തിന്റെ അംശം, ഛർദി എന്നിവ ലക്ഷണങ്ങൾ .അളവിനനുസരിച്ച് ചികിൽസ.വൃക്കയിൽ രൂപപ്പെട്ട കല്ലിന്റെ അളവിനനുസരിച്ചായിരിക്കും ചികിൽസ. അഞ്ച് മില്ലിമീറ്ററിൽ താഴെയാണെങ്കിൽ മരുന്നിലൂടെ ഭേദമാക്കാം. ഒരു സെന്റിമീറ്ററിൽ കൂടുതലാണെങ്കിൽ ലേസർ ശസ്ത്രക്രിയയിലൂടെ കല്ല് പൊടിക്കേണ്ടി വരും. മൂന്ന് സെന്റിമീറ്ററിൽ കൂടുതലാണെങ്കിൽ താക്കോൽദ്വാരശസ്ത്രക്രിയ ചെയ്യണം. ഫൈബർഒപ്റ്റിക് എൻഡോസ്കോപ് ഉപയോഗിച്ച് ചെയ്യുന്ന ആർഐആർഎസ്‌(റിട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറി)യും കിഡ്നി സ്റ്റോൺ രോഗികൾക്ക് വളരെ ഫലപ്രദമാണ്..

 

അര ടീസ്പൂണ്‍ മതി മുഖം പാല് പോലെ വെളുപ്പാകും തികച്ചും ഉപകാരപ്രദം.


അര ടീസ്പൂണ്‍ മതി മുഖം പാല് പോലെ വെളുപ്പാകും തികച്ചും ഉപകാരപ്രദം..

.
THANK YOU .

ഇഖാമ കൈവശമുള്ളവരെയും പൊലിസ് പിടികൂടുന്നു; ആശങ്കയോടെ പ്രവാസികള്‍…

ജിദ്ദ : സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിശോധനയില്‍ ഇഖാമയുള്ളവരെ പോലും പിടികൂടുന്നതായി പരാതി ഉയരുന്നു.
നിയമലംഘകരില്ലാത്ത രാജ്യമെന്ന കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പൊലിസ് പരിശോധനകളിലാണ് ഇഖാമയുള്ളവരും പിടിയിലാകുന്നത്. രേഖകളെല്ലാം ഉണ്ടായിട്ടും ഇന്ത്യക്കാരായ നിരവധി പേര്‍ പൊലിസ് പിടിയിലാവുന്നുണ്ടെന്നും അതിന് പരിഹാരം വേണമെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരിലൊരാള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കിയിരുന്നു.
അതേസമയം, പിടിക്കപ്പെട്ടാലും രേഖകള്‍ ശരിയാണെങ്കില്‍ പേടിക്കാനില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പൊലിസിന്റെ പിടിയിലാവുന്നവരെ തര്‍ഹീലില്‍ കൊണ്ടുപോയി ബയോമെട്രിക് പരിശോധന നടത്തി നിയമാനുസൃത താമസക്കാരനാണെന്ന് കൃത്യതവരുത്തുമെന്നതിനാല്‍ ഇഖാമയടക്കമുള്ള രേഖകള്‍ കാലാവധിയുള്ളതാണെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും എംബസി അറിയിച്ചു.

നിയമാനുസൃതമായി ഇവിടെ താമസിക്കുന്ന ആരെയും തര്‍ഹീലില്‍ പാര്‍പ്പിക്കില്ല. അത്തരം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എംബസി അറിയിച്ചു.
ഓരോ ദിവസവും നിരവധി വിദേശികളെയാണ് പൊലിസ് പിടികൂടി തര്‍ഹീലിലെത്തിക്കുന്നത്. പിടികൂടിയവരില്‍ നിന്ന് ഇഖാമ കൈവശമുള്ളവരെയും ഇല്ലാത്തവരെയും സന്ദര്‍ശക വിസക്കാരെയും വേര്‍തിരിച്ച് വിവിധ കൗണ്ടറുകളില്‍ പരിശോധിച്ച് നിയമാനുസൃതരാണെന്ന് ഉറപ്പുവരുത്തും.
ശേഷം അവരെ വിട്ടയക്കും. കേസുകളില്‍ പെട്ടവരെയും ഇഖാമ കാലാവധി തീര്‍ന്നവരെയും അതത് വകുപ്പിലേക്ക് മാറ്റി നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
വാരാന്ത്യങ്ങളില്‍ റിയാദില്‍ ബത്ഹ, ഹാറ തുടങ്ങി വിദേശികള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലാണ് മുഖ്യമായും പരിശോധന നടക്കാറുള്ളത്. ചില സമയങ്ങളില്‍ സംശയാസ്പദ സാഹചര്യത്തില്‍ ഇഖാമ കൈവശമുള്ളവരെയും പൊലിസ് തര്‍ഹീലിലേക്ക് കൊണ്ടുപോകുന്നുണ്ട്.
ഇഖാമ പരിശോധിച്ച ശേഷം അവരെ വിട്ടയക്കുകയും ചെയ്യും. ഇക്കാരണത്താല്‍ ചില കമ്പനികള്‍ തങ്ങളുടെ ജീവനക്കാരോട് രേഖകളില്ലാതെ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.
അതേസമയം ഇഖാമ കാര്‍ഡില്‍ ഇഷ്യു തിയതിയുള്ളവരെയാണ് പൊലിസ് പിടിക്കുന്നതെന്ന പ്രചാരണത്തെ തുടര്‍ന്ന് നിരവധി പേര്‍ ഈ കാര്‍ഡുകള്‍ മാറ്റി വരുന്നുണ്ട്. ഇപ്രകാരം പുതിയ കാര്‍ഡ് സംഘടിപ്പിച്ചാലും ഇഷ്യു തിയ്യതി മാത്രമാണ് ഉണ്ടാവുക.
ഒരിക്കല്‍ അഞ്ചുവര്‍ഷത്തെ കാര്‍ഡ് ഇഷ്യു ചെയ്ത ശേഷം എന്തെങ്കിലും കാരണത്താല്‍ കാര്‍ഡ് മാറ്റേണ്ടിവരുമ്പോഴാണ് എക്‌സ്പയറി തിയതിക്ക് പകരം ഇഷ്യു തിയ്യതി രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇഷ്യു തിയ്യതിയാണ് ഇഖാമ കാര്‍ഡിലുള്ളതെങ്കില്‍ ആ തിയതി മുതല്‍ അഞ്ചുവര്‍ഷം വരെ അത്തരം കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നും കാര്‍ഡുകള്‍ എല്ലാ വര്‍ഷവും മാറ്റേണ്ടതില്ലെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു..

ഒരിക്കല്‍ പ്രയോഗിച്ചാല്‍ പിന്നെ വായ്നാറ്റം പരിസരത്ത് പോലും വരാത്ത നാരങ്ങ വിദ്യ

വായ്‌നാറ്റം നമുക്കു മാത്രമല്ല, നമ്മുടെ ചുറ്റുമുള്ളവരേയും വെറുപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന് വായ ശരിയായി വൃത്തിയാക്കാത്തതും പല്ലു കേടു വരുന്നതും ദന്തരോഗങ്ങളുമെല്ലാം കാരണമാകാറുണ്ട്.വായിലെ ഉമിനീര് കുറയുമ്പോഴാണ് സാധാരണ വായ്‌നാറ്റമുണ്ടാകുന്നത്. ഇതുകൊണ്ടുതന്നെ െ്രെഡ മൗത്ത് വായനാറ്റത്തിനുള്ള ഒരു പ്രധാന കാരണമാണ്.വായില്‍ വളരുന്ന ബാക്ടീരിയകളാണ് വായ്‌നാറ്റത്തിനുള്ള മറ്റൊരു പ്രത്യേക കാരണം. ഇവയാണ് ദന്ത,മോണരോഗങ്ങള്‍ ഉണ്ടാക്കുന്നതും.വായനാറ്റമകറ്റാന്‍ സ്വാഭാവിക വഴികള്‍ തേടുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. മൗത്ത് വാഷ് പോലുള്ളവയിലെ കെമിക്കലുകള്‍ വായനാറ്റത്തിനു താല്‍ക്കാലികമായ പ്രതിവിധിയാകുമെങ്കിലും പല്ലപ്പോഴും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇവയേക്കാള്‍ എന്തുകൊണ്ടും നല്ലത് തികച്ചും സ്വാഭാവികപരിഹാരങ്ങളാണ്. ഇതിലൊന്നാണ് ചെറുനാരങ്ങ.


പുകവലി നിറുത്താനും ശരീരത്തിലെ നിക്കോട്ടിന്‍ പുറത്തു കളയാനും എളുപ്പ വഴി-

പുകവലി ഇന്ന് വളരെ വലിയ ഒരു സാമൂഹിക വിപത്ത് ആയി മാറിയിരിക്കുക ആണ്.പല ജീവിത ശൈലി രോഗങ്ങളും ഉണ്ടാകുന്നതിന് ഏറ്റവും വലിയ ഒരു കാരണം ആയി പറയുന്നത് പുകവലിയെ ആണ്.പലരും ഒരു രസത്തിനു വേണ്ടിയാണു പുകവലി തുടങ്ങുന്നത് എങ്കിലും പിന്നീട് എത്ര ശ്രമിച്ചാലും ഈ ശീലം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റാതെ വരുന്നു .നിങ്ങള്‍ പുകവലിക്കുന്നത് മൂലം നിങ്ങള്ക്ക് മാത്രം അല്ല രോഗവും ബുദ്ധിമുട്ടും ഉണ്ടാകുന്നതു മറിച്ച് കുടുംബത്തിലെ ഓരോരുത്തര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാകും.നിങ്ങള്‍ പുകവലി പൂര്‍ണ്ണമായും നിറുത്തണം എന്നും പുക വലിച്ചു ശരീരത്തില്‍ അടിഞ്ഞു കൂടിയ നിക്കോട്ടിന്‍ പുറത്തു കളയണം എന്നും ആഗ്രഹം ഉള്ള ഒരു വ്യക്തി ആണോ.

To Quit smoking and flush nicotine Video by Sasyabharathi usthad hamza vaidyar_Swasti

LOGIC MEDIA : Movie Promotion, Online Relese, Page Management..
        Email : logic.mediafb@gmail.com
                   Website : www.logicmedia.in

മീനിലെ മായം ഇ ചെറുപ്പക്കാരൻ കണ്ടെത്തിയ രീതി കണ്ടു നോക്കൂ. ഉറപ്പായി കാണണം..

ചിലര്‍ മത്സ്യം വാങ്ങി മൂന്ന് ദിവസത്തോളം ഫ്രിഡ്ജില്‍വെച്ച് പാകം ചെയ്ത് കഴിക്കും. ഫ്രഷ് മീന്‍ ആയതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലല്ലോയെന്ന ആത്മവിശ്വാസത്തോടെ. എന്നാല്‍ ഫ്രിഡ്ജില്‍ വയ്ക്കുന്ന ഈ മത്സ്യം മാര്‍ക്കറ്റില്‍ എത്ര ദിവസം പഴക്കംചെന്നതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 20 ദിവസം വരെ പഴക്കമുള്ള മീനുകള്‍ വില്‍പ്പനയ്ക്ക് വരാറുണ്ടെന്നുള്ള സത്യം നിങ്ങള്‍ മനസിലാക്കണം.ഇത്തരം മീനുകള്‍ നിങ്ങള്‍ പാകം ചെയ്യുമ്പോള്‍ മാരക രോഗങ്ങളും നിങ്ങള്‍ക്ക് പിടിപ്പെടാം. അത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. ഫ്രഷ് മീനാണെന്ന് എങ്ങനെ മനസിലാകും. തിരിച്ചറിയാനുള്ള എളുപ്പ വഴികളാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്. കാണുക ഷെയർ ചെയ്യുക.

മീനിലെ മായം ഇ ചെറുപ്പക്കാരൻ കണ്ടെത്തിയ രീതി കണ്ടു നോക്കൂ. ഉറപ്പായി കാണണം…

ഹരിമുരളീരവം ഹരിതവൃന്ദാവനം “.. എഴുപത്തിയെട്ടാം വയസ്സിലെ ദാസേട്ടന്റെ ഒരു ലൈവ് പെർഫോമൻസ് .. ഈ ശബ്ദമാധുര്യം അദ്ഭുതപ്പെടുത്തുന്നു.. വീഡിയോ👇

ഹരിമുരളീരവം ഹരിതവൃന്ദാവനം എഴുപത്തിയെട്ടാം വയസ്സിലെ ദാസേട്ടന്റെ ഒരു ലൈവ് പെർഫോമൻസ് ഈ ശബ്ദമാധുര്യം അദ്ഭുതപ്പെടുത്തുന്നു.വീഡിയോ

ഫേസ് വാഷ് ഇല്ലാതെ ദിവസം മുഴുവൻ നിങ്ങളുടെ മുഖം തിളങ്ങാൻ

മുഖം വെളുപ്പിക്കാൻ മാർക്കറ്റിൽ കിട്ടുന്ന കെമിക്കലുകളെല്ലാം, പറയുന്ന വില കൊടുത്ത് വാങ്ങിത്തേച്ച്‌ നേരം വെളുക്കുന്നതും നോക്കി കാത്തിരിക്കുന്നുന്നവരാണ് നമ്മൾ മലയാളികൾ.വെളുക്കാൻ നാച്യുറലും അധികം പണച്ചിലവില്ലാത്തതുമായ മാർഗ്ഗങ്ങൾ ഉണ്ടെന്നിരിക്കെ ഇത്തരം പരീക്ഷണങ്ങൾക്ക് പോകാതിരിക്കുന്നതാണ് നല്ലത്മുഖത്ത് ആവി പിടിയ്ക്കുക.മുഖത്ത് ആവി പിടിയ്ക്കുക മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മുഖത്ത് ആവി പിടിയ്ക്കുക. ഇത് മുഖം തിളങ്ങാന്‍ സഹായിക്കും.കൂടുതൽ കാര്യങ്ങൾ വീഡിയോ കാണുക ഷെയർ ചെയ്യക.