മെലിഞ്ഞവര്‍ക്ക് വണ്ണം വെക്കാന്‍ ഒരു ഉഗ്രന്‍ മരുന്ന്

മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും.

കക്ഷത്തെ കറുപ്പ് നിറം 5 മിനിറ്റിൽ ഉരച്ചു കളയാം,

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപകാര പ്രദമാണ് പപ്പായ.പപ്പായയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഏറെയാണ്.സൗന്ദര്യ സംരക്ഷണത്തിലും പപ്പായ മുന്നിലാണ്.മുഖത്തെ കറുത്ത പാടുകൾ മാറ്റാനും മുഖത്തിന് തിളക്കം കൂട്ടാനുമെല്ലാം പപ്പായ അത്യുത്തമമാണ്.പഴുത്ത പപ്പായ പേസ്റ്റ് രൂപത്തിലാക്കി തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് നിങ്ങളുടെ മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.

മുഖക്കുരു മിക്ക ആൾക്കാരുടെയും പ്രധാന പ്രശ്‌നം പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതിനെ ഇല്ലാതാക്കാന്‍ പപ്പായ കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഡ്രൈസ്‌കിന്‍ ഉള്ളവരുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ചര്‍മ്മത്തിലെ ഈര്‍പ്പം. ഇത് നിലനിര്‍ത്താന്‍ പപ്പായ നാരങ്ങ നീരും ചേർത്ത് ചെയ്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.മുടിയുടെ സംരക്ഷണത്തിലും പപ്പായ ഫലപ്രദമാണ്.താരന്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. പപ്പായ തൈരുമായി മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് താരൻ ഇല്ലാതാക്കാൻ സഹായിക്കും

ഗള്‍ഫ് പ്രതിസന്ധി; ഒന്‍‌പത് മാസം പിന്നിട്ടു

ഗള്‍ഫ് പ്രതിസന്ധി ഒമ്പത് മാസം പിന്നിടുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും സൗദി ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ വിച്ഛേദിച്ചത്. യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും കുവൈത്ത് അമീറിന്റെയും നേതൃത്വത്തില്‍ പുതിയ സമവായ നീക്കങ്ങള്‍ ആരംഭിച്ചത് മാത്രമാണ് പ്രശ്നപരിഹാരത്തിന് പ്രതീക്ഷ നല്‍കുന്ന ഏക ഘടകം.

തീവ്രവാദ ഘടകങ്ങളുമായി ഖത്തര്‍ സന്ധി ചെയ്യുന്നു എന്ന് ആരോപിച്ചാണ് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായി അകന്നത്. കുവൈത്ത് അമീറിന്റെയും മറ്റും മേല്‍നോട്ടത്തില്‍ മാസങ്ങള്‍ നീണ്ട അനുരഞ്ജന നീക്കങ്ങള്‍ ഫലം കണ്ടില്ല. യു എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്രവേദികളിലും ഇരുപക്ഷവും തങ്ങളുടെ നിലപാട് കടുപ്പിച്ചു. 13 ഇന ഉപാധികള്‍ അംഗീകരിക്കാതെ ഖത്തറുമായി സന്ധിയില്ലെന്ന് ചതുര്‍രാജ്യങ്ങളും, പരമാധികാരം അടിയറ വെക്കാന്‍ ഒരുക്കമല്ലെന്ന് ഖത്തറും പ്രഖ്യാപിച്ചതോടെ പ്രതിസന്ധി നീണ്ടു.

ജിസിസി എന്ന ഗള്‍ഫ് കൂട്ടായ്മയുടെ ഭദ്രതക്കും ഭിന്നത ഭീഷണിയായി. ഡിസംബറില്‍ കുവൈത്തില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയും പരാജയപ്പെട്ടു. ഗള്‍ഫ് നേതാക്കളുടെ പ്രത്യേക സമ്മേളനം മെയ് മാസം കാമ്പ്ഡേവിഡില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ചിട്ടുണ്ട്. അതിന് മുമ്പേ അകല്‍ച്ച അവസാനിപ്പിക്കണമെന്ന് ജിസിസി നേതാക്കളോട് ട്രംപ് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രശ്നപരിഹാരത്തിന് താല്‍പര്യമെടുക്കണമന്ന് അഭ്യര്‍ഥിച്ച് കുവൈത്ത് അമീര്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് കത്ത് കൈമാറിയത് സമവായ നീക്കത്തിന് ആക്കം കൂട്ടിയേക്കും.

ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ പ്രത്യേക സന്ദേശം

കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അസ്സ്വബാഹിന്റെ പ്രത്യേക സന്ദേശം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് കൈമാറി. ഇരു രാജ്യങ്ങള്‍ക്കടിയിലും നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതുമായി ബന്ധപ്പെട്ട സന്ദേശമാണ് കുവൈത്ത് അമീറിന്റേതായി കൈമാറിയതെന്ന് ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് അമീറിന്റെ സന്ദേശം പ്രത്യേക പ്രതിനിധിയും പാര്‍ലമെന്റ് കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍അബ്ദുല്ല അല്‍മുബാറക് അസ്സ്വബാഹാണ് കൈമാറിയത്. കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ നല്‍കിയ പ്രത്യേക സന്ദേശത്തില്‍ കുവൈത്ത് മന്ത്രി  നന്ദി അറിയിച്ചു.

ജ്വല്ലറി സൗദിവത്ക്കരണം വൻ വിജയം..!!!!

 

റിയാദ്‌: രാജ്യത്തെ ജ്വല്ലറികളിൽ സംബൂർണ്ണ സ്വദേശിവത്ക്കരണം നിർബന്ധമാക്കിയത്‌ വൻ വിജയമായെന്ന് റിപ്പോർട്ട്‌.96.5 ശതമാനം ജ്വല്ലറികളും സ്വദേശിവത്ക്കരണ നിയമങ്ങൾ പാലിച്ചു.

രാജ്യത്തെ വിവിധ മേഖലകളിലെ ജ്വല്ലറികളിൽ കഴിഞ്ഞ മൂന്ന്
മാസത്തിനിടെ തൊഴിൽ മന്ത്രാലയം നിരവധി പരിശോധനകൾ നടത്തി.

14000 ത്തിലധികം ജ്വല്ലറികളിൽ പരിശോധന നടത്തിയതിൽ 535 സ്ഥാപനങ്ങളിൽ മാത്രമാണു നിയമ ലംഘനങ്ങൾ കണ്ടെത്താനായത്‌.

 

ആഭ്യന്തര, തൊഴിൽ, വാണിജ്യ, മുനിസിപ്പൽ മന്ത്രാലയങ്ങളും ജവാസാത്തും സുരക്ഷാ വകുപ്പും ഗവർണ്ണറേറ്റുകളും യോജിച്ചാണു സൗദിവത്ക്കരണ പ്രക്രിയ നടപ്പാക്കുന്നതിൽ രംഗത്തുള്ളത്‌.

മൂന്ന് മാസം മുംബായിരുന്നു സൗദിയിലെ മുഴുവം ജ്വല്ലറികളിലും സംബൂർണ്ണ സൗദി വത്ക്കരണം നിലവിൽ വന്നത്‌.

എയിഡ്സ് എന്ന മാരക രോഗത്തിന്‍റെ ആദ്യ ലക്ഷണം ഇവയാണ് അറിഞ്ഞില്ലെങ്കില്‍ വന്‍ ദുരന്തം

എയിഡ്സ് എന്ന മാരക രോഗത്തിന്റെ പ്രത്യേകത അത് വരുന്നത് നമ്മള്‍ അറിയുന്നില്ല എന്നാണു എന്നാല്‍ നമ്മുടെ ശരീരത്തില്‍ തൊണ്ണൂറ് ശതമാനവും ഈ രോഗം ബാധിച്ചാല്‍ മാത്രമേ ഈ രോഗം നാം അറിയൂ അതുകൊണ്ട് തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ നാം ഓരോരതരും അറിഞ്ഞിരിക്കേണ്ടതുണ്ട്

മുട്ട ഇങ്ങനെ കഴിച്ചാൽ ഏതു പ്രേമഹവും പമ്പകടക്കും തീര്‍ച്ചയായും കാണുക

പ്രമേഹ രോഗം കാരണം കഷ്ട്ടപ്പെടുന്ന ഒരുപാട് ആളുകള്‍ ഉണ്ട് നമ്മുടെ കൂട്ടത്തില്‍ അവര്‍ക്ക് വേണ്ടി ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യുക നിങ്ങളുടെ ഒരു ഷെയര്‍ ഒരുപാട് പേര്‍ക്ക് ഉപകരിക്കും

പിതാവ് മരണപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം ലഭിക്കും, 

നമ്മുടെ ചുറ്റും പാവപ്പെട്ട ഒരുപാട് പെണ്‍കുട്ടികള്‍ വിവാഹ പ്രായമെത്തിയിട്ടും സാമ്പത്തിക പ്രയാസം കാരണം കല്യാണം നടത്താന്‍ പ്രയാസപ്പെടുന്നവരാണ്. നാട്ടുകാരും,  സംഘടനകളും, മഹല്ല്-അമ്പല കമ്മിറ്റികളും എല്ലാം ഇത്തരം കാര്യങ്ങളില്‍ വളരെ ശ്രദ്ധപുലര്‍ത്തുകയും സഹായങ്ങള്‍ നല്‍കി വരുകയും ചെയ്യുന്നുണ്ട്. പക്ഷെ പിതാവിന്റെ മരണ ശേഷം അനാഥരായ പെണ്‍കുട്ടികള്‍ക്ക് മുന്നിട്ടു നില്‍ക്കാനും വിവാഹ നടത്താനും ഏറെ പ്രയാസപ്പെടുമ്പോള്‍, എന്ത് തന്നെ നല്‍കിയാലും നഷ്ടപ്പെട്ട പിതാവിന് പകരമാവില്ലെങ്കിലും, നമ്മളെകൊണ്ട് ആവുന്നത് ചെയ്യാന്‍ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്.

അതോടൊപ്പം പിതാവ് മരണപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് APL/BPL
വിത്യാസമില്ലാതെ 30000 രൂപ  ധനസഹായം ലഭിക്കും, 

അതിന് വേണ്ടി ചെയ്യേണ്ടത്

 കല്യാണം നടക്കുന്നതിന്‍റെ ഒരു മാസം മുമ്പ് അതാത് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ അപേക്ഷ കൊടുക്കണം.
ആവശ്യമായ എല്ലാ രേഖകളും വെച്ച് അപേക്ഷ നല്‍കണം.

വിവാഹിതയാകുന്ന കുട്ടിയുടെ വിധവയായ മാതാവാണ് അപേക്ഷ നല്‍കേണ്ടത്. ഈ വിവരം നമ്മുടെ അറിവില്‍ ആരെങ്കിലും ഉണ്ടങ്കില്‍ അവരെ അറിയിക്കുക. 30000 ഒരു വലിയ തുകയല്ലയിരിക്കാം എന്ന് നിങ്ങള്‍  കരുതുന്നുണ്ടെങ്കില്‍ അറിയുക ഇവിടെ ഇങ്ങനെയും ചില വിവാഹങ്ങള്‍ നടക്കുന്നുണ്ട്…

പലതും കാണുമ്പോഴും കേള്‍ക്കുമ്പോഴും നാമെല്ലാം കരുതുന്നതാണ് എന്റെ കയ്യില്‍ പനമില്ലതത് കൊണ്ട് എന്നെകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്. ഇതിപ്പോ നമ്മുടെയെല്ലാം നികുതിപ്പണം ശെരിയായ ആവശ്യത്തിനു വേണ്ടി ഉപയോഗപ്പെടുമ്പോള്‍ അത് അര്‍ഹമായവരിലെക്ക് എത്തിക്കാനെങ്കിലും ശ്രെദ്ധിക്കുമല്ലോ…..

 

വീട് ഉള്ളവര്‍ക്കും വീട് വയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും 2.67 ലക്ഷം രൂപ വരെ വായ്പ

കേന്ദ്ര സര്‍ക്കാരിന്റെ ആവാസ് യോജനയെ കുറിച്ച് അറിവില്ലാത്തവര്‍ക്ക് ഈ അനുഭവങ്ങള്‍ തികച്ചും സഹായകരമാകും. പരമാവധി ഷെയര്‍ ചെയ്ത് മറ്റുള്ളവരേയും അറിയിക്കൂ.

നിർമാണച്ചെലവ് കുതിച്ചുയരുന്നു. ജോലിയുള്ളതുകൊണ്ടു വായ്പ കിട്ടും. പക്ഷേ, ഇഎംഐ താങ്ങാനാകില്ല. എന്തു ചെയ്യും എന്ന ആശങ്കയിലായിരുന്നു ഗോപീകൃഷ്ണൻ. അപ്പോഴാണ് പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ച് അറിഞ്ഞത്.

പിന്നെ ഒട്ടും വൈകിയില്ല. ബാങ്കിലെത്തി ലോണിന് അപേക്ഷിച്ചു. വീടുപണിയും തുടങ്ങി. 2.67 ലക്ഷം രൂപ സബ്സിഡി ഇനത്തിൽ ആദ്യം തന്നെ അക്കൗണ്ടിലെത്തും എന്നതിനാൽ മാസഗഡു പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞു.

“ജോലിസ്ഥലത്തു നല്ലൊരു ഫ്ലാറ്റ് കിട്ടിയപ്പോൾ വാങ്ങി. ഇപ്പോൾ എല്ലാം ബുദ്ധിമുട്ടിലാണ്. ഇഎംഐ അൽപം കുറച്ചു കിട്ടിയെങ്കിൽ പിടിച്ചു നിൽക്കാമായിരുന്നു. 12 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം?

ഐടി ജീവനക്കാരനായ സുധാകരൻ സുഹൃത്തിനോട് ആവലാതി പറയുകയായിരുന്നു. അപ്പോഴാണ് ബാങ്ക് മാനേജരായ മാത്യൂസ് ഭവനവായ്പയിൽ കേന്ദ്രസർക്കാർ സബ്സി‍ഡിയുണ്ടെന്നും 2015 ജൂണിനു ശേഷം എടുത്ത സുധാകരന് അതിന് അർഹതയുണ്ടെന്നും ചിന്തിച്ചത്.

രണ്ടു പേരും കൂടി ബാങ്കിലെത്തി നടപടികൾ പൂർത്തിയാക്കിയതോടെ ഇഎംഐയിൽ 2,000 രൂപയുടെ കുറവാണുണ്ടായത്. വായ്പാ കാലാവധി തീരുന്നതുവരെ ഈ തുക അടച്ചാൽ മതി.

എന്താണ് പിഎംഎവൈ (അർബൻ)

2022 ൽ എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിന്റെ ഭാഗമായി നഗരപ്രദേശത്തുള്ളവർക്കായി കേന്ദ്ര ഗവൺമെന്റ് അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (അർബന്‍). വീടുവയ്ക്കാൻ എടുക്കുന്ന വായ്പയിൽ സബ്സിഡി അനുവദിക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സ്കീമാണിത്.

കേരളത്തിലെ മൂന്നു കോർപറേഷനുകളും എല്ലാ മുനിസിപ്പാലിറ്റികളും പരിധിയിൽ വരും. പക്ഷേ, പഞ്ചായത്തിൽ വീടു വയ്ക്കുന്നവർക്ക് കിട്ടില്ല.

വിവരങ്ങള്‍ക്ക് കടപ്പാട് : മനോരമ

വീട്ടിലിരുന്നു എങ്ങനെ മനോഹരമായി ചുരിദാര്‍ തയ്ക്കാം എന്ന് പഠിക്കാം.

ലയാളി പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതും അവര്‍ക്ക് നന്നായി ഇണങ്ങുന്നതുമായ ഒരു ഡ്രസ്സ്‌ ആണ് ചുരിദാര്‍. റെഡിമേഡ് വാങ്ങിയാലും മിക്ക തയ്യൽ കടകളില്‍ നിന്നും ചുരിദാര്‍ തച്ചു കിട്ടുമ്പോളും നമുക്ക് തൃപ്തി വരാറില്ല. എന്നാൽ പിന്നെ സ്വന്തമായി ചുരിദാർ തയ്ക്കാൻ പഠിച്ചാലോ? വീട്ടിലിരുന്നു യാതൊരു ചെലവുമില്ലാതെ എങ്ങനെ മനോഹരമായി ചുരിദാര്‍ തയ്ക്കാം എന്ന് പഠിക്കാം. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. വീഡിയോ ഉപയോഗപ്രദമായെങ്കില്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു നല്‍കാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി-]

 

ഫേസ് വാഷ് ഇല്ലാതെ ദിവസം മുഴുവൻ നിങ്ങളുടെ മുഖം തിളങ്ങാൻ

മുഖം വെളുപ്പിക്കാൻ മാർക്കറ്റിൽ കിട്ടുന്ന കെമിക്കലുകളെല്ലാം, പറയുന്ന വില കൊടുത്ത് വാങ്ങിത്തേച്ച്‌ നേരം വെളുക്കുന്നതും നോക്കി കാത്തിരിക്കുന്നുന്നവരാണ് നമ്മൾ മലയാളികൾ.വെളുക്കാൻ നാച്യുറലും അധികം പണച്ചിലവില്ലാത്തതുമായ മാർഗ്ഗങ്ങൾ ഉണ്ടെന്നിരിക്കെ ഇത്തരം പരീക്ഷണങ്ങൾക്ക് പോകാതിരിക്കുന്നതാണ് നല്ലത്മുഖത്ത് ആവി പിടിയ്ക്കുക.മുഖത്ത് ആവി പിടിയ്ക്കുക മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മുഖത്ത് ആവി പിടിയ്ക്കുക. ഇത് മുഖം തിളങ്ങാന്‍ സഹായിക്കും.കൂടുതൽ കാര്യങ്ങൾ വീഡിയോ കാണുക ഷെയർ ചെയ്യക.